Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right67.18 കോടിയുടെ...

67.18 കോടിയുടെ കൃഷിനാശം, 4,352.64 ഹെക്​ടർ കൃഷി നശിച്ചു; ദുരിതമായത്​ 24,161 കർഷകർക്ക്​

text_fields
bookmark_border
crops destroyed
cancel
camera_alt

കനത്തമഴയിൽ വെള്ളായണി പണ്ടാരക്കര പാടശേഖരത്തിലെ വാഴകൃഷിയിടത്തിൽ വെള്ളം കയറിയപ്പോൾ

തി​രു​വ​ന​ന്ത​പു​രം: ര​ണ്ടു​ദി​വ​സ​ത്തെ അ​തി​ശ​ക്ത മ​ഴ​യി​ൽ സം​സ്​​ഥാ​ന​ത്ത് 67.14 കോ​ടി രൂ​പ​യു​ടെ കൃ​ഷി​നാ​ശം. 4,352.64 ഹെ​ക്ട​ർ കൃ​ഷി ന​ശി​ച്ചു. 24,161 ക​ർ​ഷ​ക​ർ​ക്ക് കൃ​ഷി​നാ​ശം ഉ​ണ്ടാ​യ​താ​യും കൃ​ഷി​വ​കു​പ്പി​െൻറ പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ട്. വാ​ഴ, നെ​ല്ല്, കു​രു​മു​ള​ക്, പ​ച്ച​ക്ക​റി എ​ന്നി​വ​ക്കാ​ണ് കൂ​ടു​ത​ൽ നാ​ശം. കോ​ട്ട​യം, തൃ​ശൂ​ർ, മ​ല​പ്പു​റം, ആ​ല​പ്പു​ഴ, തി​രു​വ​ന​ന്ത​പു​രം, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ലാ​ണ്​ കൂ​ടു​ത​ൽ കൃ​ഷി​നാ​ശം.

കോ​ട്ട​യം ജി​ല്ല​യി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ ന​ഷ്​​ടം. 1118.75 ഹെ​ക്ട​ർ കൃ​ഷി​യാ​ണ്​ ന​ശി​ച്ച​ത്. 1802.89 ല​ക്ഷ​ത്തി​െൻറ ന​ഷ്​​ടം. വാ​ഴ​യും നെ​ല്ലും മ​ര​ച്ചീ​നി​യു​ണ്​ ഏ​റെ​യും. കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ൽ കൃ​ഷി​നാ​ശം കു​റ​വാ​ണ്​. മ​റ്റ്​​ ജി​ല്ല​ക​ളു​ടെ വി​വ​രം ഹെ​ക്​​ട​ർ, കൃ​ഷി​ക്കാ​ർ, തു​ക (ല​ക്ഷ​ത്തി​ൽ) എ​ന്ന ക്ര​മ​ത്തി​ൽ:

തി​രു​വ​ന​ന്ത​പു​രം -329.42, 3,428, 991.22

കൊ​ല്ലം -191.04, 3070, 478.20

ആ​ല​പ്പു​ഴ -657.94, 3,664, 565.09

പ​ത്ത​നം​തി​ട്ട -166.51, 1,374,371.63

​ഇ​ടു​ക്കി -54.26, 3.664, 565.09

എ​റ​ണാ​കു​ളം -192.03,1,183, 269.75

തൃ​ശൂ​ർ -824.27, 3,622, 1.104.62

പാ​ല​ക്കാ​ട്​ -334.24, 685, 502.93

മ​ല​പ്പു​റം -426.51, 896, 145.53

കോ​ഴി​ക്കോ​ട്​ -15.71, 697, 88.89

മ​ല​പ്പു​റം -426.51, 896, 145.53

കാ​സ​ർ​കോ​ട്​ ​-17.60, 225, 25.10


​കൃ​ഷി​നാ​ശം റി​പ്പോ​ർ‍ട്ട് ചെ​യ്യു​ന്ന​തി​ന്​ കൃ​ഷി​വ​കു​പ്പി​െൻറ നേ​തൃ​ത്വ​ത്തി​ൽ 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ൺ​ട്രോ​ൾ റൂം ​തു​റ​ന്നു. ഫോ​ൺ: 80750 74340, 94464 74714, 88480 72878, 80897 71652, 99460 10595, 94473 88159, 85470 46467. ഫോ​ണി​ലോ വാ​ട്‌​സ്​​ആ​പ്പി​ലോ വി​വ​ര​ങ്ങ​ൾ അ​റി​യി​ക്കാ​ം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:destroyedheavy rain
News Summary - 4,352.64 hectares of crops were destroyed
Next Story