Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right41 പേർക്ക്​ സംസ്ഥാന...

41 പേർക്ക്​ സംസ്ഥാന അധ്യാപക അവാർഡ്​

text_fields
bookmark_border
41 പേർക്ക്​ സംസ്ഥാന അധ്യാപക അവാർഡ്​
cancel

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന അ​ധ്യാ​പ​ക അ​വാ​ർ​ഡു​ക​ൾ പ്ര​ഖ്യാ​പി​ച്ചു. പ്രൈ​മ​റി, സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ങ്ങ​ളി​ൽ 14 വീ​ത​വും ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​യി​ൽ എ​ട്ടും വി.​എ​ച്ച്.​എ​സ്.​ഇ​യി​ൽ അ​ഞ്ചും അ​ധ്യാ​പ​ക​ർ​ക്കാ​ണ്​ അ​വാ​ർ​ഡ്. പാ​ഠ്യ-​പാ​ഠ്യേ​ത​ര രം​ഗ​ങ്ങ​ളി​ലെ പ്ര​വ​ർ​ത്ത​നം പ​രി​ഗ​ണി​ച്ച്​ വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി അ​ധ്യ​ക്ഷ​നും പൊ​തു​വി​ദ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റി ക​ൺ​വീ​ന​റും ഡ​യ​റ​ക്​​ട​ർ അം​ഗ​വു​മാ​യ സ​മി​തി​യാ​ണ്​ അ​വാ​ർ​ഡ്​ ജേ​താ​ക്ക​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. അ​വാ​ർ​ഡ്​ നേ​ടി​യ അ​ധ്യാ​പ​ക​ർ:

പ്രൈ​മ​റി വി​ഭാ​ഗം

കെ. ​സ്വാ​മി​നാ​ഥ​ൻ, ഹെ​ഡ്​​മാ​സ്​​റ്റ​ർ, ഗ​വ.​എ​ൽ.​പി.​എ​സ്​ പാ​ലോ​ട്, പ​ച്ച, തി​രു​വ​ന​ന്ത​പു​രം.

ബി​ജു കെ. ​തോ​മ​സ്, ഹെ​ഡ്​​മാ​സ്​​റ്റ​ർ, വി.​ഒ.​യു.​പി.​എ​സ്, പു​ന​ലൂ​ർ, കൊ​ല്ലം.

അ​ല​ക്​​സാ​ണ്ട​ർ പി. ​ജോ​ർ​ജ്, ഹെ​ഡ്​​മാ​സ്​​റ്റ​ർ, സെ​മി​നാ​രി എ​ൽ.​പി.​എ​സ്, പ​രു​മ​ല, തി​രു​വ​ല്ല, പ​ത്ത​നം​തി​ട്ട.

പി.​എ​സ്.​ ശ്രീ​കു​മാ​രി, ഹെ​ഡ്​​മി​സ്​​ട്ര​സ്, ഗ​വ.​യു.​പി.​എ​സ്​ പെ​ണ്ണൂ​ക്ക​ര, ചെ​ങ്ങ​ന്നൂ​ർ, ആ​ല​പ്പു​ഴ.

കെ. ​പ്ര​കാ​ശ​ൻ, ഹെ​ഡ്​​മാ​സ്​​റ്റ​ർ, ഗ​വ.​യു.​പി.​എ​സ്, മു​ട്ടു​ചി​റ, കോ​ട്ട​യം.

ലി​ൻ​സി ജോ​ർ​ജ്, പി.​ഡി ടീ​ച്ച​ർ, ഗ​വ. ട്രൈ​ബ​ൽ എ​ച്ച്.​എ​സ്.​എ​സ്, മ​രി​ക്കാ​ട്ടു​കു​ടി, ഇ​ടു​ക്കി.

എം.​ബി. ത​മ്പി, ഹെ​ഡ്​​മാ​സ്​​റ്റ​ർ, ജി.​ബി.​എ​സ്​ ക​ണി​യാ​റ്റു​നി​ര​പ്പ്.

കെ.​സി. കാ​ത​റി​ൻ, ഹെ​ഡ്​​മാ​സ്​​റ്റ​ർ, സെൻറ്​ ഇ​ഗ​്​​നേ​ഷ്യ​സ്​ യു.​പി.​എ​സ്, മ​ണ​ലൂ​ർ, തൃ​ശൂ​ർ.

എം. ​മോ​ഹ​ന​ൻ, ഹെ​ഡ്​​മാ​സ്​​റ്റ​ർ, എ​സ്.​വി.​എ.​യു.​പി.​എ​സ് കു​ലു​ക്കി​ലി​യാ​ട്, കോ​ട്ട​പ്പു​റം, പാ​ല​ക്കാ​ട്.

പി. ​അ​നി​ൽ​കു​മാ​ർ, യു.​പി.​എ​സ്.​ടി, എ.​എം.​യു.​പി സ്​​കൂ​ൾ പ​ള്ളി​ക്ക​ൽ, മ​ല​പ്പു​റം.

കെ.​ആ​ർ. സോ​മ​നാ​ഥ​ൻ, എ​ൽ.​പി.​എ​സ്.​ടി, ജി.​എ​ൽ.​പി.​എ​സ്​ ക​ക്കാ​ടം​പൊ​യി​ൽ, കോ​ഴി​ക്കോ​ട്.

റോ​യി വ​ർ​ഗീ​സ്, ഹെ​ഡ്​​മാ​സ്​​റ്റ​ർ, മാ​ർ ബ​സേ​ലി​യ​സ്​ എ.​യു.​പി.​എ​സ്​ കോ​ളി​യാ​ടി, സു​ൽ​ത്താ​ൻ​ബ​ത്തേ​രി, വ​യ​നാ​ട്.

എം.​വി. പ്ര​കാ​ശ​ൻ, പ്രൈ​മ​റി ടീ​ച്ച​ർ, രാ​മ​ന്ത​ളി പ​ഞ്ചാ​യ​ത്ത്​ ജി.​എ​ൽ.​പി.​എ​സ്, ക​ണ്ണൂ​ർ.

പി.​വി. പ്ര​മോ​ദ്, ഡ്രോ​യി​ങ്​ ടീ​ച്ച​ർ, കൊ​വ്വ​ൽ എ.​യു.​പി.​എ​സ്​ ചെ​റു​വ​ത്തൂ​ർ, കാ​സ​ർ​കോ​ട്.

സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗം

നി​സാ​ർ അ​ഹ​മ്മ​ദ്, എ​ച്ച്.​എ​സ്.​ടി, ഗ​വ. എ​ച്ച്.​എ​സ്.​എ​സ്​ വെ​ഞ്ഞാ​റ​മൂ​ട്, തി​രു​വ​ന​ന്ത​പു​രം.

കെ.​ജി. ​േതാ​മ​സ്, ഹെ​ഡ്​​മാ​സ്​​റ്റ​ർ, എ.​എം.​എം.​എ​ച്ച്.​എ​സ് ക​ര​വാ​ളൂ​ർ, പു​ന​ലൂ​ർ, കൊ​ല്ലം.

ഷാ​ജി മാ​ത്യു, എ​ച്ച്.​എ​സ്.​ടി, സെൻറ്​ തോ​മ​സ്​ എ​ച്ച്.​എ​സ്.​എ​സ്​ ഇ​രു​വെ​ള്ളി​പ്ര, പ​ത്ത​നം​തി​ട്ട.

ബാ​ബു​തോ​മ​സ്, ഹെ​ഡ്​​മാ​സ്​​റ്റ​ർ, സെൻറ്​ ജോ​സ​ഫ്​ എ​ച്ച്.​എ​സ്.​എ​സ്​ പു​ളി​ങ്കു​ന്ന്, ആ​ല​പ്പു​ഴ.

​േതാ​മ​സ്​ ജേ​ക്ക​ബ്, ഹെ​ഡ്​​മാ​സ്​​റ്റ​ർ, ജി.​വി.​എ​ച്ച്.​എ​സ്.​എ​സ്​ കോ​ത്താ​ല, എ​സ്.​എ​ൻ.​പു​രം, പി.​ഒ പാ​മ്പാ​ടി, കോ​ട്ട​യം.

പി. ​അ​ജി​ത്​​കു​മാ​ർ, എ​ച്ച്.​എ​സ്.​ടി, ജി.​എ​ച്ച്.​എ​സ്. ക​ല്ലാ​ർ -ചോ​റ്റു​പ്പാ​റ, ഇ​ടു​ക്കി.

യു.​എ. അം​ബി​ക, ഹെ​ഡ്​​മി​സ്​​ട്ര​സ്, ജി.​എ​ച്ച്.​എ​സ്.​എ​സ്, പെ​രു​മ്പാ​വൂ​ർ, എ​റ​ണാ​കു​ളം.

മു​ജീ​ബ്​ റ​ഹ്​​മാ​ൻ, ഹെ​ഡ്​​മാ​സ്​​റ്റ​ർ, സെൻറ്​ ജോ​സ​ഫ്​ എ​ച്ച്.​എ​സ്.​എ​സ്, മ​തി​ല​കം, തൃ​ശൂ​ർ.

ഡോ. ​കെ. അ​ജി​ത്, എ​ച്ച്.​എ​സ്.​ടി, ശ​ബ​രി പി.​ടി.​ബി.​എ​സ്.​എ​ച്ച്.​എ​സ്.​എ​സ്, അ​ട​യ്​​ക്കാ​പു​ത്തൂ​ർ, മ​ണ്ണാ​ർ​ക്കാ​ട്, പാ​ല​ക്കാ​ട്.

കെ. ​മു​ഹ​മ്മ​ദ്​ ഷാ​ജ​ഹാ​ൻ, പി.​ഇ.​ടി, ജി.​വി.​എ​ച്ച്.​എ​സ്.​എ​സ്​ കൊ​ണ്ടോ​ട്ടി, മേ​ല​ങ്ങാ​ടി, മ​ല​പ്പു​റം.

പി. ​സു​നി​ൽ​കു​മാ​ർ, മ്യൂ​സി​ക്​ ടീ​ച്ച​ർ, പാ​വ​ണ്ടൂ​ർ എ​ച്ച്.​എ​സ്.​എ​സ്, കോ​ഴി​ക്കോ​ട്.

ഷാ​ല​മ്മ ജോ​സ​ഫ്, ഹെ​ഡ്​​മി​സ്​​ട്ര​സ്, ജി.​എ​ച്ച്.​എ​സ്.​എ​സ്​ കോ​ട്ട​ത്ത​റ, വ​യ​നാ​ട്.

പ്ര​ദീ​പ്​ കി​നാ​ത്തി, എ​ച്ച്.​എ​സ്.​ടി, ആ​ർ.​വി.​എ​ച്ച്.​എ​സ്.​എ​സ്, ചൊ​ക്ലി, ക​ണ്ണൂ​ർ.

പി. ​ബാ​ബു, ഹെ​ഡ്​​മാ​സ്​​റ്റ​ർ, ജി.​വി.​എ​ച്ച്.​എ​സ്.​എ​സ്. മാ​മ്പ, ഇ​രി​യ​ണ്ണി, കാ​സ​ർ​കോ​ട്.

ഹ​യ​ർ സെ​ക്ക​ൻ​ഡ​റി
തി​രു​വ​ന​ന്ത​പു​രം മേ​ഖ​ല

ഡി. ​ജ​യിം​സ്, എ​ച്ച്.​എ​സ്.​എ​സ്.​ടി (ജൂ​നി​യ​ർ) സം​സ്​​കൃ​തം, സി.​വി.​കെ.​എം.​എ​ച്ച്.​എ​സ്.​എ​സ്​ ഇൗ​സ്​​റ്റ്​ ക​ല്ല​ട, കൊ​ല്ലം.

ആ​സി​ഫ ഖാ​ദി​ർ, എ​ച്ച്.​എ​സ്.​എ​സ്.​ടി സു​വോ​ള​ജി, ഗ​വ. മോ​ഡ​ൽ ബോ​യ്​​സ്​ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി, ഹ​രി​പ്പാ​ട്, ആ​ല​പ്പു​ഴ.

എ​റ​ണാ​കു​ളം മേ​ഖ​ല

വി.​എം. ക​രീം, പ്രി​ൻ​സി​പ്പ​ൽ, എം.​എ.​എ​സ്.​എം എ​ച്ച്.​എ​സ്.​എ​സ്​ വെ​ൺ​മ​നാ​ട്, തൃ​ശൂ​ർ.

പി. ​അ​നി​ൽ, ഗ​വ. മോ​യ​ൻ മോ​ഡ​ൽ ഗേ​ൾ​സ്​ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്​​കൂ​ൾ, പാ​ല​ക്കാ​ട്.

ജി​ജി ജോ​ർ​ജ്, പ്രി​ൻ​സി​പ്പ​ൽ, സെൻറ്​ ​ജെ​റോം​സ്​ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്​​കൂ​ൾ, വെ​ള്ള​യാം​കു​ടി, ഇ​ടു​ക്കി.

കോ​ഴി​ക്കോ​ട്​ മേ​ഖ​ല

സി. ​രാ​ധാ​കൃ​ഷ്​​ണ​ൻ, പ്രി​ൻ​സി​പ്പ​ൽ, എ​സ്.​വി.​എ​ച്ച്.​എ​സ്.​എ​സ്​ പാ​ലേ​മാ​ട്, മ​ല​പ്പു​റം.

പി.​ഒ. മു​ര​ളീ​ധ​ര​ൻ, പ്രി​ൻ​സി​പ്പ​ൽ, ഗ​വ. വെ​ൽ​ഫെ​യ​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്​​കൂ​ൾ, ചെ​റു​കു​ന്ന്, ക​ണ്ണൂ​ർ.

എം.​കെ. ഗ​ണേ​ശ​ൻ, പ്രി​ൻ​സി​പ്പ​ൽ, ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്​​കൂ​ൾ, കൊ​ക്ക​ല്ലൂ​ർ, കോ​ഴി​ക്കോ​ട്.

വി.​എ​ച്ച്.​എ​സ്.​ഇ വി​ഭാ​ഗം

കൊ​ല്ലം മേ​ഖ​ല: എ.​ആ​ർ. പ്രേം​രാ​ജ്, പ്രി​ൻ​സി​പ്പ​ൽ, എ​ൻ.​എ​സ്.​വി.​എ​ച്ച്.​എ​സ്​ സ്​​കൂ​ൾ, വാ​ള​ക്കോ​ട്, പു​ന​ലൂ​ർ, കൊ​ല്ലം.

ചെ​ങ്ങ​ന്നൂ​ർ മേ​ഖ​ല: എ.​ജെ. ജ​നീ​ർ​ലാ​ൽ, പ്രി​ൻ​സി​പ്പ​ൽ, ജി.​വി.​എ​ച്ച്.​എ​സ്​ സ്​​കൂ​ൾ നെ​ടു​മ​ൺ, പ​ത്ത​നം​തി​ട്ട.

എ​റ​ണാ​കു​ളം മേ​ഖ​ല

രൂ​പ നാ​യ​ർ, പ്രി​ൻ​സി​പ്പ​ൽ ആ​ൻ​ഡ്​​ നോ​ൺ വൊ​ക്കേ​ഷ​ന​ൽ ടീ​ച്ച​ർ ഇ​ൻ ബ​േ​യാ​ള​ജി, ഗ​വ. വൊ​ക്കേ​ഷ​ന​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി, മാ​തി​രി​പ്പ​ള്ളി, എ​റ​ണാ​കു​ളം.

തൃ​ശൂ​ർ മേ​ഖ​ല

പി. ​ജ​യ​ശ​ങ്ക​ർ, പ്രി​ൻ​സി​പ്പ​ൽ ആ​ൻ​ഡ്​​ വൊ​ക്കേ​ഷ​ന​ൽ ടീ​ച്ച​ർ ഇ​ൻ ഒാ​ഫി​സ്​ സെ​ക്ര​ട്ട​റി​ഷി​പ്, ഗ​വ. വൊ​ക്കേ​ഷ​ന​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്​​കൂ​ൾ, തി​രു​വി​ല്വാ​മ​ല, തൃ​ശൂ​ർ.

വ​ട​ക​ര മേ​ഖ​ല

ഹ​ബീ​ബ്​ റ​ഹ്​​മാ​ൻ, വെ​ാ​ക്കേ​ഷ​ന​ൽ ടീ​ച്ച​ർ ഇ​ൻ ഒാ​േ​ട്ടാ​മൊ​ബൈ​ൽ ടെ​ക്​​നോ​ള​ജി, റ​ഹ്​​മാ​നി​യ വി.​എ​ച്ച്.​എ​സ്.​എ​സ്​ കോ​ഴി​ക്കോ​ട്

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala StateTeachers Award
News Summary - 41 Persons Get Kerala State Teachers Award
Next Story