Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൂജപ്പുര ജയിലിൽ 41...

പൂജപ്പുര ജയിലിൽ 41 തടവുകാർക്കുകൂടി കോവിഡ്​

text_fields
bookmark_border
centre
cancel

തി​രു​വ​ന​ന്ത​പു​രം: പൂ​ജ​പ്പു​ര സെ​ന്‍ട്ര​ല്‍ ജ​യി​ലി​ല്‍ ത​ട​വു​കാ​രി​ൽ കോ​വി​ഡ്​ പ​ട​രു​ന്നു. 41 ത​ട​വു​കാ​ര്‍ക്കു​കൂ​ടി വ്യാ​ഴാ​ഴ്​​ച കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 98 പേ​രി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് 41 പേ​ര്‍ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഒ​രു ഉ​ദ്യോ​ഗ​സ്ഥ​നും രോ​ഗ​ബാ​ധി​ത​നാ​ണ്.

ബു​ധ​നാ​ഴ്​​ച ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ 59 ത​ട​വു​കാ​ര്‍ക്ക്​ രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. മൊ​ത്തം പ​രി​ശോ​ധി​ച്ച 200 ത​ട​വു​കാ​രി​ൽ 100 പേ​ർ​ക്കാ​ണ്​ രോ​ഗം സ്​​ഥി​രീ​ക​രി​ച്ച​ത്.

ഇ​തോ​ടെ സം​സ്​​ഥാ​ന​ത്തെ എ​ല്ലാ ജ​യി​ലു​ക​ളി​ലെ​യും ത​ട​വു​കാ​ർ​ക്ക്​ ആ​ൻ​റി​ജ​ൻ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Poojappura Central Jailcorona virusCovid In Kerala
News Summary - 41 more covid cases in poojappura central jail
Next Story