Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightക്ലിഫ്​ ഹൗസിലെ...

ക്ലിഫ്​ ഹൗസിലെ നീന്തൽക്കുളത്തിന്​ 4.04 ലക്ഷം

text_fields
bookmark_border
ക്ലിഫ്​ ഹൗസിലെ നീന്തൽക്കുളത്തിന്​ 4.04 ലക്ഷം
cancel

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​യു​ടെ ഔ​ദ്യോ​ഗി​ക വ​സ​തി​യാ​യ ക്ലി​ഫ്​ ഹൗ​സി​ലെ നീ​ന്ത​ൽ​ക്കു​ള​ത്തി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക്കാ​യി 4.03 ല​ക്ഷം അ​നു​വ​ദി​ച്ചു. 2022 ന​വം​ബ​ർ 12 മു​ത​ൽ 2023 ന​വം​ബ​ർ 11 വ​രെ​യു​ള്ള അ​ഞ്ചാം ഘ​ട്ട പ്ര​വൃ​ത്തി​ക​ൾ​ക്കാ​ണ്​ വി​നോ​ദ സ​ഞ്ചാ​ര​വ​കു​പ്പ്​ ഊ​രാ​ളു​ങ്ക​ൽ ലേ​ബ​ർ കോ​ൺ​ട്രാ​ക്​​റ്റ്​ കോ​ഓ​പ​റേ​റ്റി​വ്​ സൊ​സൈ​റ്റി​ക്ക്​ അ​നു​മ​തി ന​ൽ​കി​യ​ത്. വി​നോ​ദ സ​ഞ്ചാ​ര​വ​കു​പ്പ്​ ഡ​യ​റ​ക്ട​റു​ടെ ജൂ​ണി​ലെ ക​ത്ത്​ പ​രി​ഗ​ണി​ച്ചാ​ണ്​ തീ​രു​മാ​നം. നേ​ര​ത്തേ കു​ള​ത്തി​ന്‍റെ ന​വീ​ക​ര​ണ​തി​ന്​ 18.06 ല​ക്ഷ​വും വാ​ർ​ഷി​ക അ​റ്റ​കു​റ്റ​പ്പ​ണി​ക്ക്​ അ​ഞ്ചു ല​ക്ഷ​വും അ​നു​വ​ദി​ച്ചി​രു​ന്നു. ക്ലി​ഫ്​ ഹൗ​സി​ലെ കാ​ലി​ത്തൊ​ഴു​ത്തി​നാ​യി 45 ​ല​ക്ഷ​മാ​ണ്​ നേ​ര​ത്തേ അ​നു​വ​ദി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Cliff Houseswimming pool
News Summary - 4.04 lakhs for the swimming pool at Cliff House
Next Story