Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപാലക്കാട്ടും...

പാലക്കാട്ടും കൊല്ലത്തും 40 ഡിഗ്രി ചൂട്; 11 ജില്ലകളിൽ ഏപ്രിൽ ഒമ്പത് വരെ യെല്ലോ അലർട്ട്

text_fields
bookmark_border
പാലക്കാട്ടും കൊല്ലത്തും 40 ഡിഗ്രി ചൂട്; 11 ജില്ലകളിൽ ഏപ്രിൽ ഒമ്പത് വരെ യെല്ലോ അലർട്ട്
cancel

തിരുവനന്തപുരം: പാലക്കാടിനു പിന്നാലെ, കൊല്ലവും തിളക്കുന്നു. വെള്ളിയാഴ്ച കൊല്ലം പുനലൂരിൽ 40 ഡിഗ്രി ചൂട് രേഖപ്പെടുത്തി. പാലക്കാട്ട് രേഖപ്പെടുത്തിയത് 40.1 ഡിഗ്രിയാണ്.

വ്യാഴാഴ്ച 40.7 ഡിഗ്രിയായിരുന്നു പാലക്കാട്ടെ ചൂട്. വരുംദിവസങ്ങളിൽ മറ്റ് ജില്ലകളിലും താപനില 40 ഡിഗ്രിയോട് അടുക്കുമെന്ന് കാലാവസ്ഥ വിദഗ്ധർ അറിയിച്ചു.

കനത്ത ചൂട് കണക്കിലെടുത്ത് കൊല്ലം, പാലക്കാട്, തൃശൂർ, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, കോഴിക്കോട്, കണ്ണൂർ, എറണാകുളം, മലപ്പുറം, കാസർകോട് ജില്ലകളിൽ ഏപ്രിൽ ഒമ്പത് വരെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:climateheat
News Summary - 40 degree heat in Palakkad and Kollam; Yellow alert in 11 districts till April 9
Next Story