Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനാല്​​ ട്രെയിനുകൾ കൂടി...

നാല്​​ ട്രെയിനുകൾ കൂടി റദ്ദാക്കി

text_fields
bookmark_border
train
cancel

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ്​ വ്യാ​പ​ന​വും യാ​ത്ര​ക്കാ​രു​ടെ കു​റ​വും ക​ണ​ക്കി​ലെ​ടു​ത്ത്​ നാ​ല്​ ട്രെ​യി​ൻ സ​ർ​വി​സു​ക​ൾ കൂ​ടി റ​ദ്ദാ​ക്കി.

മേ​യ്​ 22, 20 തീ​യ​തി​ക​ളി​ലെ കൊ​ച്ചു​വേ​ളി-​ഇ​ൻ​ഡോ​ർ അ​ഹ​ല്യാ​ന​ഗ​രി പ്ര​തി​വാ​ര സ്​​പെ​ഷ​ൽ (02646), മേ​യ്​ 24, 31 തീ​യ​തി​ക​ളി​ലെ ഇ​ൻ​ഡോ​ർ-​കൊ​ച്ച​ു​വേ​ളി അ​ഹ​ല്യാ​ന​ഗ​രി പ്ര​തി​വാ​ര സ്​​പെ​ഷ​ൽ (02645), മേ​യ്​ 25 നു​ള്ള നാ​ഗ​ർ​കോ​വി​ൽ-​ഗാ​ന്ധി​ധാം ജ​ങ്​​ഷ​ൻ പ്ര​തി​വാ​ര സ്​​പെ​ഷ​ൽ (06336), മേ​യ്​ 28 നു​ള്ള ഗാ​ന്ധി​ധാം ജ​ങ്​​ഷ​ൻ-​നാ​ഗ​ർ​കോ​വി​ൽ പ്ര​തി​വാ​ര സ്​​പെ​ഷ​ൽ (06335) എ​ന്നി​വ​യാ​ണ്​ റ​ദ്ദാ​ക്കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:train
News Summary - 4 trains cancelled
Next Story