Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിദ്യാഭ്യാസ വകുപ്പിൽ...

വിദ്യാഭ്യാസ വകുപ്പിൽ 360 പേർക്കുകൂടി പി.എസ്‌.സി നിയമനം

text_fields
bookmark_border
വിദ്യാഭ്യാസ വകുപ്പിൽ 360 പേർക്കുകൂടി പി.എസ്‌.സി നിയമനം
cancel

തി​രു​വ​ന​ന്ത​പു​രം: പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ 360 പേ​ർ​ക്ക് കൂ​ടി പി.​എ​സ്.​സി വ​ഴി നി​യ​മ​നം. തി​രു​വ​ന​ന്ത​പു​രം 69, കൊ​ല്ലം 25, ആ​ല​പ്പു​ഴ 53, കോ​ട്ട​യം 62, ഇ​ടു​ക്കി 41, എ​റ​ണാ​കു​ളം 20, പാ​ല​ക്കാ​ട് അ​ഞ്ച്​, മ​ല​പ്പു​റം ഏ​ഴ്​, വ​യ​നാ​ട് 18, ക​ണ്ണൂ​ർ 59, കാ​സ​ർ​കോ​ട് ഒ​ന്ന്​ എ​ന്നി​ങ്ങ​നെ​യാ​ണ് അ​ഡ്വൈ​സ് മെ​മ്മോ ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഒ​ഴി​വു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന മു​റ​ക്കാ​ണ് പി.​എ​സ്‌.​സി വ​ഴി നി​യ​മ​നം ന​ൽ​കു​ന്ന​ത്.

നേ​ര​ത്തെ എ​ൽ.​പി.​എ​സ്.​എ /യു.​പി.​എ​സ്.​എ ത​സ്തി​ക​യി​ൽ 1506 നി​യ​മ​ന​വും എ​ൽ.​പി.​എ​സ്.​എ ഭാ​ഷാ​വി​ഭാ​ഗ​ത്തി​ൽ 139 നി​യ​മ​ന​വും യു.​പി.​എ​സ്.​എ ഭാ​ഷാ​വി​ഭാ​ഗ​ത്തി​ൽ 352 നി​യ​മ​ന​വും സ്പെ​ഷ​ൽ ടീ​ച്ചേ​ഴ്സ് വി​ഭാ​ഗ​ത്തി​ൽ 112 നി​യ​മ​ന​വും എ​ച്ച്.​എ​സ്.​എ വി​ഭാ​ഗ​ത്തി​ൽ 1019 നി​യ​മ​ന​വും ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ജൂ​നി​യ​ർ അ​ധ്യാ​പ​ക വി​ഭാ​ഗ​ത്തി​ൽ 757 നി​യ​മ​ന​വും സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ 11 നി​യ​മ​ന​വും ന​ട​ത്തി. 4711 എ​യ്​​ഡ​ഡ് സ്കൂ​ൾ അ​ധ്യാ​പ​ക​ർ​ക്കും നി​യ​മ​നാം​ഗീ​കാ​രം ന​ൽ​കി. പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ കൂ​ടു​ത​ൽ നി​യ​മ​ന​ങ്ങ​ൾ​ക്ക് സാ​ഹ​ച​ര്യ​മൊ​രു​ക്കു​മെ​ന്ന് പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി അ​റി​യി​ച്ചു. ഒ​ഴി​വു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യാ​തി​രി​ക്കു​ന്ന സാ​ഹ​ച​ര്യം ഇ​ല്ല എ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

അ​േ​ത​സ​മ​യം, കോ​വി​ഡ്​ കാ​ര​ണം സ്​​കൂ​ളു​ക​ൾ അ​ട​ഞ്ഞു​കി​ട​ന്ന​തോ​ടെ അ​ഡ്വൈ​സ്​ ല​ഭി​ച്ച അ​ധ്യാ​പ​ക​ർ​ക്ക്​ മാ​സ​ങ്ങ​ളോ​ളം വൈ​കി​യാ​ണ്​ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്​ നി​യ​മ​നോ​ത്ത​ര​വ്​ ന​ൽ​കി​യ​ത്. ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ കോ​ട​തി​യെ സ​മീ​പി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ്​ ഒ​ഴി​വു​ക​ളി​ൽ നി​യ​മ​നം ന​ട​ത്താ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PSC
News Summary - 360 Recruitment in Department of Education by PSC
Next Story