Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right28 റോഡുകളുടെ...

28 റോഡുകളുടെ നവീകരണത്തിന്​ 351 കോടി അനുവദിച്ചു

text_fields
bookmark_border
28 റോഡുകളുടെ നവീകരണത്തിന്​ 351 കോടി അനുവദിച്ചു
cancel

തി​രു​വ​ന​ന്ത​പു​രം: സം​സ്​​ഥാ​ന​ത്തെ 27 റോ​ഡു​ക​ളു​ടെ​യും ഒ​രു പാ​ല​ത്തി​​​​െൻറ​യും നി​ർ​മാ​ണ​ത്തി​ന്​ 2018-19 സാ​മ്പ​ത്തി​ക​വ​ർ​ഷ​ത്തെ കേ​ന്ദ്ര റോ​ഡ് ഫ​ണ്ട് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി കേ​ന്ദ്ര സ​ർ​ക്കാ​ർ 351 കോ​ടി രൂ​പ​യു​ടെ അ​നു​മ​തി ന​ൽ​കി​യ​താ​യി മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ അ​റി​യി​ച്ചു. സം​സ്​​ഥാ​ന​ത്തെ റോ​ഡു​ക​ളു​ടെ​യും പാ​ല​ങ്ങ​ളു​ടെ​യും നി​ർ​മാ​ണ​ത്തി​ന്​ 351 കോ​ടി രൂ​പ തു​ക അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ന്ദ്ര ഉ​പ​രി​ത​ല ഗ​താ​ഗ​ത മ​ന്ത്രാ​ല​യ​ത്തി​ന് സ​മ​ർ​പ്പി​ച്ച ശി​പാ​ർ​ശ​യു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ് തു​ക അ​നു​വ​ദി​ച്ച​ത്. പ്ര​ള​യ​ത്തി​​​െൻറ സാ​ഹ​ച​ര്യ​ത്തി​ൽ സി.​ആ​ർ.​എ​ഫ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി കൂ​ടു​ത​ൽ തു​ക കേ​ന്ദ്ര സ​ർ​ക്കാ​റി​നോ​ട് ആ​വ​ശ്യ​പ്പെ​ടു​മെ​ന്ന് മ​ന്ത്രി അ​റി​യി​ച്ചു.

മ​ല​പ്പു​റം കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന ചാ​ലി​യാ​ർ പു​ഴ​യി​ലെ എ​ള​മ​രം​ക​ട​വ് പാ​ല​ത്തി​ന് 35 കോ​ടി രൂ​പ​യു​ടെ അ​നു​മ​തി ല​ഭി​ച്ചി​ട്ടു​ണ്ട്. തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ പൗ​ഡി​ക്കോ​ണം-​പോ​ത്ത​ൻ​കോ​ട് റോ​ഡ് (10 കോ​ടി), ഉ​ദ​യം​കു​ള​ങ്ങ​ര-​അ​യി​രൂ​ർ റോ​ഡ് (11 കോ​ടി), കാ​ട്ടാ​ക്ക​ട-​ബാ​ല​രാ​മ​പു​രം റോ​ഡ് (10 കോ​ടി), 28ാം മൈ​ൽ-​മു​ക്ക​ട റോ​ഡ് (11 കോ​ടി). കൊ​ല്ലം ജി​ല്ല​യി​ലെ കാ​ട്ടി​ക്ക​ട​വ്-​ച​ക്കു​വ​ള്ളി റോ​ഡ് (17 കോ​ടി), പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ ത​ടി​യൂ​ർ-​പേ​ര​ച്ചാ​ൽ റോ​ഡ് (12 കോ​ടി), ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ അ​ന്ധ​കാ​ര​ന​ഴി-​ചെ​ല്ലാ​നം റോ​ഡ് (12 കോ​ടി), ഏ​വൂ​ർ ജ​ങ്​​ഷ​ൻ-​മു​ട്ടം റോ​ഡ് (12 കോ​ടി), കു​ട​ശ​നാ​ട്-​ഭ​ര​ണി​ക്കാ​വ് റോ​ഡ് (10 കോ​ടി), കോ​ട്ട​യം ജി​ല്ല​യി​ലെ ഏ​റ്റു​മാ​നൂ​ർ-​അ​യ​ർ​കു​ന്നം റോ​ഡ് (10 കോ​ടി), ഇ​ടു​ക്കി ജി​ല്ല​യി​ലെ ആ​ന​ച്ചാ​ൽ-​മു​തു​വാ​ൻ​കു​ടി റോ​ഡ് (10 കോ​ടി), മൈ​ലാ​ടും​പാ​റ-​ക​മ്പ​ളി​ക​ണ്ടം-​പ​നം​കു​ട്ടി റോ​ഡ് (10 കോ​ടി), എ​ല്ല​ക്ക​ൽ- പ​ള്ളി​ക്കു​ന്ന്-​മു​തു​വാ​ൻ​കു​ടി റോ​ഡ് (10 കോ​ടി റോ​ഡ്), തൃ​ശൂ​ർ ജി​ല്ല​യി​ലെ ചേ​ല​ക്ക​ര-​എ​ള​നാ​ട് റോ​ഡ് (12 കോ​ടി), അ​ഷ്​​ട​മി​ച്ചി​റ-​അ​ന്ന​മ​ന​ട റോ​ഡ് (10 കോ​ടി), പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ വാ​ണി​യം​കു​ളം-​വ​ല്ല​പ്പു​ഴ റോ​ഡ് (12 കോ​ടി), മ​ല​പ്പു​റം ജി​ല്ല​യി​ലെ കു​റ്റി​പ്പു​റം-​ന​രി​പ്പ​റ​മ്പ് റോ​ഡ് (12 കോ​ടി), കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ കൊ​യി​ലാ​ണ്ടി-​വൈ​ദ്യ​ര​ങ്ങാ​ടി റോ​ഡ് (10 കോ​ടി), ന​ടു​വ​ന്നൂ​ർ-​മു​ത്താ​മ്പി റോ​ഡ് (10 കോ​ടി), നോ​ർ​ത്ത് കാ​ര​ശ്ശേ​രി-​കാ​ക്കാ​ടം​പൊ​യി​ൽ റോ​ഡ് (10 കോ​ടി), വ​യ​നാ​ട് ജി​ല്ല​യി​ലെ ചു​േ​ണ്ട​ൽ-​ചാ​ലോ​ടി റോ​ഡ് (15 കോ​ടി), കെ​ല്ലൂ​ർ-​കു​മ്പ​ള​ക്ക​ട​വ് റോ​ഡ് (15 കോ​ടി), ക​ണ്ണൂ​ർ ജി​ല്ല​യി​ലെ പി​ണ​റാ​യി ഹോ​സ്​​പി​റ്റ​ൽ-​ക​മ്പോ​ണ്ട​ർ ഷോ​പ് റോ​ഡ് (15 കോ​ടി), തൃ​ക്ക​രി​പ്പൂ​ർ-​മാ​ത​മം​ഗ​ലം റോ​ഡ് (15 കോ​ടി), ഉ​ളി​ക്ക​ൽ-​പേ​രേ​റ്റ് റോ​ഡ് (13 കോ​ടി), കു​തു​മു​ഖം കാ​വു​മ്പാ​യി-​പൂ​വ്വം റോ​ഡ് (10 കോ​ടി), കാ​സ​ർ​കോ​ട്​ ജി​ല്ല​യി​ലെ ചോ​യം​കോ​ട്-​ബീ​മാ​ണ്ടി റോ​ഡ് (17 കോ​ടി) എ​ന്നി​വ​ക്കാ​ണ്​​ തു​ക അ​നു​വ​ദി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsRoad construction
News Summary - 351 crores for roads-kerala news
Next Story