Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കരിപ്പൂരിൽ 35 ലക്ഷത്തിെൻറ സ്വർണം പിടികൂടി
text_fieldsbookmark_border
കരിപ്പൂർ: കോഴിക്കോട് വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 35 ലക്ഷത്തിെൻറ സ്വർണം എയർ കസ്റ്റംസ് ഇൻറലിജൻസ് പിടികൂടി. കണ്ണൂർ സ്വദേശി നൗഷീഖിൽ (40) നിന്നാണ് സ്വർണം കണ്ടെത്തിയത്.
ശരീരത്തിൽ ഒളിപ്പിച്ച 824 ഗ്രാം സ്വർണ മിശ്രിതമാണ് പിടികൂടിയത്.
Next Story

