Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാലവർഷത്തിൽ 34 ശതമാനം...

കാലവർഷത്തിൽ 34 ശതമാനം കുറവ്; ഏറ്റവും കുറവ് വയനാട് ജില്ലയിൽ

text_fields
bookmark_border
Yellow alert
cancel

തിരുവനന്തപുരം: ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള കാലവർഷക്കാലത്ത് സംസ്ഥാനത്ത് 34 ശതമാനം മഴയുടെ കുറവ്. കഴിഞ്ഞ സീസണിൽ 14 ശതമാനം മഴയുടെ കുറവാണുണ്ടായിരുന്നത്. ഇത്തവണ ഒരു ജില്ലയിലും അധികമഴ രേഖപ്പെടുത്തിയിട്ടില്ല. കുറവ് വയനാട് ജില്ലയിലാണ് -55 ശതമാനം.

ഇടുക്കിയിൽ 54 ശതമാനവും പാലക്കാട് 42 ശതമാനവും തൃശൂരിൽ 40 ശതമാനവും മഴ കുറഞ്ഞു. അതേസമയം ഇത്തവണ തുലാവർഷക്കാലത്ത് (ഒക്ടോബർ-ഡിസംബർ) സാധാരണയിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rainmonsoon
News Summary - 34 percent decrease in monsoon; The least in Wayanad district
Next Story