Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുഖ്യമന്ത്രിയുടെ...

മുഖ്യമന്ത്രിയുടെ മകളടക്കമുള്ള സ്​ത്രീകൾക്കെതിരെ വ്യാജ പ്രചാരണം; യുവാക്കൾ പൊലീസിൽ പരാതി നൽകി

text_fields
bookmark_border
cyber crime1
cancel

കൊ​ച്ചി: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​​െൻറ മ​ക​ൾ​ക്കും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രാ​യ ചി​ല സ്​​ത്രീ​ക​ൾ​ക്കു​മെ​തി​രെ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​ജ പ്ര​ചാ​ര​ണം. ഓ​ൺ​ലൈ​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രാ​യ മൂ​ന്ന്​ യു​വാ​ക്ക​ളു​ടെ ന​മ്പ​ർ ദു​രു​​പ​യോ​ഗം ചെ​യ്​​താ​ണ്​ ടെ​ലഗ്രാം, വാ​ട്​​സ്​​ആ​പ്​​ കൂ​ട്ടാ​യ്​​മ​ക​ളി​ൽ സ്​​ത്രീ​ത്വ​ത്തെ അ​പ​മാ​നി​ക്കും​വി​ധം പ്ര​ചാ​ര​ണം ന​ട​ക്കു​ന്ന​ത്. 

ഇ​തി​നെ​തി​രെ യു​വാ​ക്ക​ൾ മു​ഖ്യ​മ​ന്ത്രി​ക്കും പൊ​ലീ​സി​നും പ​രാ​തി ന​ൽ​കി. എ​ന്നാ​ൽ, പൊ​ലീ​സി​ന്​ ന​ൽ​കി​യ പ​രാ​തി​യി​ൽ ന​ട​പ​ടി​യി​ല്ലെ​ന്നാ​ണ്​ ആ​ക്ഷേ​പം. ഗാ​യി​ക കൂ​ടി​യാ​യ ചാ​രി​റ്റി പ്ര​വ​ർ​ത്ത​ക​ക്കും ഭ​ർ​ത്താ​വി​നും കൂ​ട്ടാ​ളി​ക​ൾ​ക്കു​മെ​തി​രെ ഓ​ൺ​ലൈ​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രാ​യ മു​ഹ​മ്മ​ദ്​ അ​ബ്​​ദു​ൽ​ക​ലാം ആ​ല​പ്പു​ഴ തൃ​ക്കു​ന്ന​പ്പു​ഴ പൊ​ലീ​സി​ലും ബി​നീ​ഷ്​ കൃ​ഷ്​​ണ ​കൊ​ല്ലം എ​ഴു​കോ​ൺ പൊ​ലീ​സി​ലും ധ​ന​ഞ്​​ജ​യ്​ തൃ​ശൂ​ർ ക​യ്​​പ​മം​ഗ​ലം പൊ​ലീ​സി​ലു​മാ​ണ്​ ​പ​രാ​തി ന​ൽ​കി​യ​ത്. ഇ​തി​നൊ​പ്പം മു​ഖ്യ​മ​ന്ത്രി​ക്ക്​ കൂ​ട്ടാ​യും പ​രാ​തി ന​ൽ​കി. 

സ്​​ത്രീ​ക​ളു​ടെ വി​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ​ക്കാ​യി ഈ ​യു​വാ​ക്ക​ളെ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ലൈ​വാ​യും അ​ല്ലാ​തെ​യും ഇ​വ​രു​ടെ ഫോ​ൺ ന​മ്പ​ർ സ​ഹി​തം പ്ര​ദ​ർ​ശി​പ്പി​ച്ചാ​ണ്​ വ്യാ​ജ​പ്ര​ചാ​ര​ണം ന​ട​ത്തി​യ​ത്.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:social mediacrime newscyber crimeKerala News
News Summary - 3 young men are given complaint to police - kerala police
Next Story