Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കൃഷ്​ണഗിരിക്ക്​ സമീപം കാറപകടം; മൂന്നു പാലക്കാട്​ സ്വദേശികൾ മരിച്ചു

text_fields
bookmark_border
കൃഷ്​ണഗിരിക്ക്​ സമീപം കാറപകടം; മൂന്നു പാലക്കാട്​ സ്വദേശികൾ മരിച്ചു
cancel

​േകായമ്പത്തൂർ: കൃഷ്ണഗിരിക്ക് സമീപം കാറപകടത്തിൽ മൂന്ന് മലയാളികൾ മരിച്ചു. പാലക്കാട് സ്വ​േദശി മുരളീധരൻ, ഭാര്യ വിൻസി, രണ്ടു വയസുള്ള മകൾ എന്നിവരാണ് മരിച്ചത്. മുരളീധര​​െൻറ മാതാവ് ലക്ഷ്മി, മകൾ ​േമഘ്ന എന്നിവരെ ഗുരുതര പരിക്കുക​േളാടെ കൃഷ്ണഗിരി ജില്ല ഗവ. ആശുപത്രിയിൽ പ്ര​േവശിപ്പിച്ചു. തിങ്കളാഴ്ച വൈകീട്ട് പാലക്കാട്ടുനിന്ന് ചെന്നൈയി​േലക്ക് ​േപാകവേ നിയന്ത്രണംവിട്ട കാർ ​േറാഡിലെ ഡിവൈഡറിൽ തട്ടി മറിയുകയായിരുന്നു. മൂന്നു ​േപരും തൽക്ഷണം മരിച്ചു. മുരളീധരനാണ് കാർ ഒാടിച്ചിരുന്നത്.
 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 3 members of Keralite family killed in Krishnagiri accident
Next Story