Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right...

പ്രാ​യ​പൂ​ര്‍ത്തി​യാ​കാ​ത്ത പെ​ണ്‍കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ മൂന്നുപേര്‍ അറസ്​റ്റില്‍

text_fields
bookmark_border
പ്രാ​യ​പൂ​ര്‍ത്തി​യാ​കാ​ത്ത പെ​ണ്‍കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ മൂന്നുപേര്‍ അറസ്​റ്റില്‍
cancel

ച​ങ്ങ​നാ​ശ്ശേ​രി: പ്രാ​യ​പൂ​ര്‍ത്തി​യാ​കാ​ത്ത പെ​ണ്‍കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ യു​വാ​ക്ക​ള​ട​ക്കം മൂ​ന്നു​പേ​രെ വാ​ക​ത്താ​നം പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു.

റാ​ന്നി സ്വ​ദേ​ശി​യും ഇ​പ്പോ​ള്‍ വാ​ക​ത്താ​ന​ത്ത് വാ​ട​ക​ക്ക്​​ താ​മ​സ​ക്കാ​ര​നു​മാ​യ മ​ഹേ​ഷ് (21), മ​ഹേ​ഷി​െൻറ അ​ച്ഛ​ന്‍ ഉ​ണ്ണി (60), സു​ഹൃ​ത്ത് തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി സ​ഫ​ര്‍ (22) എ​ന്നി​വ​രാ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്. മ​ഹേ​ഷി​നെ പോ​ക്സോ വ​കു​പ്പ്​ ചു​മ​ത്തി​യാ​ണ് അ​റ​സ്​​റ്റ്​ ചെ​യ്തി​രി​ക്കു​ന്ന​ത്. മ​റ്റു ര​ണ്ടു​പേ​രു​ടെ പേ​രി​ല്‍ പ്രേ​ര​ണ​ക്കു​റ്റ​ത്തി​നും കേ​സെ​ടു​ത്തു.

വാ​ക​ത്താ​നം സി.​ഐ കെ.​പി. തോം​സ​ണ്‍, എ​സ്‌.​ഐ കോ​ളി​ന്‍സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​െ​ല സം​ഘ​മാ​ണ് അ​റ​സ്​​റ്റി​ന്​ നേ​തൃ​ത്വം ന​ല്‍കി​യ​ത്. പ്ര​തി​ക​ളെ റി​മാ​ന്‍ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsChanganasseryPocso Cases
News Summary - 3 arrested in pocso case
Next Story