Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right42കാരിയെ വിവാഹ...

42കാരിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച 26കാരൻ അറസ്​റ്റിൽ

text_fields
bookmark_border
42കാരിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച 26കാരൻ അറസ്​റ്റിൽ
cancel

തി​രൂ​ര​ങ്ങാ​ടി: വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി 42കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ 26കാ​ര​നാ​യ ചേ​ലേ​മ്പ്ര സ്വ​ദേ​ശി ഷു​ഹൈ​ബി​നെ തി​രൂ​ര​ങ്ങാ​ടി പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു.

വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍കി മൂ​ന്നി​യൂ​രി​ലെ പാ​ല​ക്ക​ലി​ല്‍ വെ​ച്ച് യു​വാ​വ് പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യ​താ​യി പൊ​ലീ​സി​ന് ന​ൽ​കി​യ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. മൂ​ന്ന് വ​ർ​ഷ​ത്തോ​ള​മാ​യി ഇ​വ​രു​മാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്ന യു​വാ​വ് നാ​ലു മാ​സം മു​ൻ​പ് മൂ​ന്നി​യൂ​ർ-​പാ​ല​ക്ക​ലി​ലെ വാ​ട​ക കെ​ട്ടി​ട​ത്തി​ലെ​ത്തി​ച്ച് പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ഫ​റോ​ക്ക് സ്വ​ദേ​ശി​നി​യാ​യ സ്ത്രീ ​തി​രൂ​ര​ങ്ങാ​ടി പൊ​ലീ​സി​ന് ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് അ​റ​സ്​​റ്റ്.

പ​ര​പ്പ​ന​ങ്ങാ​ടി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ യു​വാ​വി​നെ റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestedRape Case
Next Story