Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുമ്പളയിൽ അടച്ചിട്ട വീട്ടിൽ നിന്ന് 25 പവനും ദിർഹവും കവർന്നു

text_fields
bookmark_border
Robbery
cancel
camera_alt

പ്രതീകാത്മക ചിത്രം

കുമ്പള: കാസർകോട് കുമ്പളയിൽ അടച്ചിട്ട വീട്ടിൽ നിന്ന് സ്വർണവും പണവും കവർന്നു. ശാന്തിപ്പള്ളത്തെ പ്രവാസിയായ സുബൈറിന്‍റെ വീട്ടിലാണ് ചൊവ്വാഴ്ച പുലർച്ചയോടെ കവർച്ച നടന്നത്.

ഉളുവാറിലുള്ള സഹോദരിയുടെ വീട്ടിലേക്ക് നോമ്പ് തുറക്കാൻ പോയതായിരുന്നു കുടുംബം. ചൊവ്വാഴ്ച രാവിലെ വീട്ടുകാർ തിരിച്ചെത്തിയപ്പോഴാണ് കവർച്ച നടന്നതായി മനസ്സിലായത്. 25 പവൻ ആഭരണങ്ങളും ഏതാനും ദിർഹവുമാണ് നഷ്ടമായത്. പൊലീസിൽ പരാതി നൽകി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 25 pawan and dirhams were stolen from a house in Kumbala
Next Story