Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൊച്ചി രാജ്യാന്തര...

കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ യുവതിയില്‍ നിന്ന് 25 കോടിയുടെ കൊക്കെയ്ന്‍ പിടികൂടി 

text_fields
bookmark_border
കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ യുവതിയില്‍ നിന്ന് 25 കോടിയുടെ കൊക്കെയ്ന്‍ പിടികൂടി 
cancel

നെ​ടു​മ്പാ​ശ്ശേ​രി:  25 കോ​ടി​യു​ടെ കൊ​ക്കെ​യ്നു​മാ​യി പി​ടി​യി​ലാ​യ ഫി​ലി​പ്പീ​ൻ​സ്​ സ്വ​ദേ​ശി​നി ബി​യാ​ഗ് ജോ​ന്ന ഡി ​ടോ​റ​സ്​ കൊ​ച്ചി​യി​ലെ ഹോ​ട്ട​ലി​ൽ ​െവ​ച്ചാ​ണ് കൊ​ക്കെ​യ്ൻ കൈ​മാ​റാ​ൻ ല​ക്ഷ്യ​മി​ട്ടി​രു​ന്ന​തെ​ന്ന് കേ​ന്ദ്ര നാ​ർ​കോ​ട്ടി​ക് ക​ൺേ​ട്രാ​ൾ ബ്യൂ​റോ​യു​ടെ ചോ​ദ്യം​ചെ​യ്യ​ലി​ൽ വെ​ളി​പ്പെ​ട്ടു. ഓ​ൺ​ലൈ​നി​ലൂ​ടെ സാ​വോ​പോ​േ​ളാ​യി​ൽ​നി​ന്നാ​ണ് കൊ​ച്ചി​യി​ലെ പ്ര​സി​ഡ​ൻ​സി ഹോ​ട്ട​ലി​ൽ മു​റി ബു​ക്ക് ചെ​യ്തി​രു​ന്ന​ത്. മ​യ​ക്കു​മ​രു​ന്നു​മാ​യി ഇ​വ​ർ എ​ത്തു​ന്ന വി​വ​രം നേ​ര​ത്തേ ല​ഭി​ച്ച​തി​നാ​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ​െവ​ച്ചു​ത​ന്നെ അ​റ​സ്​​റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. ഈ ​ഹോ​ട്ട​ലി​ൽ മു​റി ബു​ക്ക് ചെ​യ്ത മ​റ്റു​ള്ള​വ​രു​ടെ​യെ​ല്ലാം വി​വ​രം ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. ഈ ​വി​വ​രം മ​റ്റാ​ർ​ക്കും കൈ​മാ​റ​രു​തെ​ന്ന് ക​ർ​ശ​ന നി​ർ​ദേ​ശ​വും അ​ന്വേ​ഷ​ണ സം​ഘം ഹോ​ട്ട​ലു​കാ​ർ​ക്ക് ന​ൽ​കി​യി​ട്ടു​ണ്ട്.

ആ​ദ്യം ചോ​ദ്യം ചെ​യ്ത​പ്പോ​ൾ നെ​ടു​മ്പാ​ശ്ശേ​രി​യി​ൽ​നി​ന്ന്​ ഡ​ൽ​ഹി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​നാ​ണ് തീ​രു​മാ​നി​ച്ച​തെ​ന്നാ​യി​രു​ന്നു യു​വ​തി വെ​ളി​പ്പെ​ടു​ത്തി​യ​ത്. ഹോ​ട്ട​ലി​ൽ ഇ​വ​രെ കാ​ത്തു​നി​ന്ന​വ​ർ ആ​രൊ​ക്കെ​യാ​ണെ​ന്ന് ക​ണ്ടെ​ത്തു​ന്ന​തി​ന്​ ഇ​ത്​ ത​ട​സ്സ​മാ​യി. വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് ഹോ​ട്ട​ലി​ൽ മു​റി ബു​ക്ക് ചെ​യ്ത വി​വ​രം വെ​ളി​പ്പെ​ടു​ത്തി​യ​ത്. ന​വം​ബ​റി​ൽ 15 കോ​ടി​യു​ടെ കൊ​ക്കെ​യ്നു​മാ​യി പ​ര​േ​ഗ്വ സ്വ​ദേ​ശി​യെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ പി​ടി​കൂ​ടി​യി​രു​ന്നു. ഈ ​കേ​സി​​െൻറ തു​ട​ര​ന്വേ​ഷ​ണ​ത്തി​ലാ​ണ് യു​വ​തി എ​ത്തു​ന്ന വി​വ​രം നാ​ർ​കോ​ട്ടി​ക് ക​ൺേ​ട്രാ​ൾ ബ്യൂ​റോ​ക്ക്​ ല​ഭി​ച്ച​ത്. നെ​ടു​മ്പാ​ശ്ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ലെ ക​സ്​​റ്റം​സ്​ ഉ​ൾ​പ്പെ​ടെ ഒ​രു ഏ​ജ​ൻ​സി​ക്കും വി​വ​രം ന​ൽ​കാ​തെ​യാ​ണ് നാ​ർ​കോ​ട്ടി​ക് ക​ൺേ​ട്രാ​ൾ ബ്യൂ​റോ നേ​രി​ട്ടെ​ത്തി പി​ടി​കൂ​ടി​യ​ത്. 4000 ഡോ​ള​റാ​ണ് ഇ​ട​നി​ല​ക്കാ​രി​യാ​യ ബി​യാ​ഗ് ജോ​ന്ന​ക്ക്​ വാ​ഗ്ദാ​നം ചെ​യ്തി​രു​ന്ന​ത്. ഇ​തി​ൽ മു​ൻ​കൂ​റാ​യി നി​ശ്ചി​ത തു​ക  ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു.

പാ​സ്​​പോ​ർ​ട്ട് ന​ൽ​കി​യ​ത് ഹോ​േ​ങ്കാ​ങ്ങി​ൽ​നി​ന്ന്
നെ​ടു​മ്പാ​ശ്ശേ​രി-: മ​യ​ക്കു​മ​രു​ന്നു​മാ​യി നെ​ടു​മ്പാ​ശ്ശേ​രി​യി​ൽ പി​ടി​യി​ലാ​യ ഫി​ലി​പ്പീ​ൻ​സ്​ സ്വ​ദേ​ശി​നി വ്യാ​ജ പാ​സ്​​പോ​ർ​ട്ടു​മാ​യി ഇ​ന്ത്യ​യി​ലേ​ക്ക് ഇ​തി​നു​മു​മ്പ് എ​ത്തി​യി​ട്ടു​ണ്ടോ​യെ​ന്ന​തും അ​ന്വേ​ഷി​ക്കു​ന്നു. ഫി​ലി​പ്പീ​ൻ​സ്​ സ്വ​ദേ​ശി​നി​യാ​യ ഇ​വ​രു​ടെ നി​ല​വി​െ​ല പാ​സ്​​പോ​ർ​ട്ട് ഹോ​േ​ങ്കാ​ങ്ങി​ൽ​നി​ന്നാ​ണ് വി​ത​ര​ണം ചെ​യ്തി​ട്ടു​ള്ള​ത്. ഇ​വ​ർ ഹോേ​ങ്കാ​ങ്ങി​ൽ ഏ​റെ നാ​ളാ​യി കു​ട്ടി​ക​ളെ പ​രി​പാ​ലി​ക്കു​ന്ന ജോ​ലി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ങ്ങു​ക​യാ​ണെ​ന്നാ​ണ് വെ​ളി​പ്പെ​ടു​ത്തി​യ​ത്. അ​തി​നി​െ​ട എം​ബ​സി വ​ഴി പാ​സ്​​പോ​ർ​ട്ട് പു​തു​ക്കി​യെ​ന്നാ​ണ് ഇ​വ​ർ പ​റ​യു​ന്ന​ത്. ഇ​വ​രു​ടെ പാ​സ്​​പോ​ർ​ട്ടി​ൽ ഇ​ന്ത്യ​യി​ലേ​ക്ക് ഇ​തി​നു​മു​മ്പ് എ​ത്തി​യ​താ​യി രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. എ​ന്നാ​ൽ, ബ്ര​സീ​ലി​ൽ​നി​ന്ന്​ ഹോേ​ങ്കാ​ങ്ങി​ലേ​ക്ക് ഇ​വ​ർ നി​ര​ന്ത​രം യാ​ത്ര​ചെ​യ്യു​ന്ന​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഇ​തി​ൽ​നി​ന്നു​ത​ന്നെ ബ്ര​സീ​ലി​ലെ സാ​വോ​പോ​േ​ളാ​യി​ൽ​നി​ന്ന്​ മ​യ​ക്കു​മ​രു​ന്ന് ഇ​വ​ർ ഹോേ​ങ്കാ​ങ്ങി​ലേ​ക്ക് എ​ത്തി​ച്ച് അ​വി​ടെ​നി​ന്ന്​ മ​റ്റാ​രെ​യെ​ങ്കി​ലും ഉ​പ​യോ​ഗ​പ്പെ​ടു​ത്തി ഇ​ന്ത്യ​യി​ലേ​ക്ക് ക​ട​ത്തി​യി​രി​ക്കാ​നു​ള്ള സാ​ധ്യ​ത​യും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ കാ​ണു​ന്നു​ണ്ട്.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kochicocainekerala newsmalayalam newsNedumpasseri AirportNedumpasseri Police
News Summary - 25 Cores cocaine Captured from Philippines-Kerala News
Next Story