Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right2,459 ദിവസങ്ങൾ; ഇനി...

2,459 ദിവസങ്ങൾ; ഇനി നാലാമൻ, പിണറായി വിജയൻ ഇന്ന് ഉമ്മൻചാണ്ടിയെയും മറികടക്കും

text_fields
bookmark_border
2,459 ദിവസങ്ങൾ; ഇനി നാലാമൻ, പിണറായി വിജയൻ ഇന്ന് ഉമ്മൻചാണ്ടിയെയും മറികടക്കും
cancel

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രി പദവി വഹിച്ചവരുടെ പട്ടികയിൽ പിണറായി വിജയൻ ഇനി നാലാമൻ. അതേസമയം, കേരളത്തിൽ തുടർച്ചയായി കൂടുതൽ കാലം മുഖ്യമന്ത്രിസ്ഥാനത്തിരുന്നതിൽ ഒന്നാമത് പിണറായിയാണ്. ഇന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെയും റെക്കോർഡിന്റെ കാര്യത്തിൽ പിണറായി മറികടക്കും. 2,459 ദിവസം എന്ന റെക്കോർഡ് ആണ് മറികടക്കുക. ഇതോടെ പിണറായി വിജയൻ ഏറ്റവും കൂടുതൽ ദിവസം മുഖ്യമന്ത്രിയായവരുടെ ലിസ്റ്റിൽ നാലാമത് എത്തും.

സി.അച്യുതമേനോനെ (2,364 ദിവസം) 2022 നവംബർ 14നു മറികടന്നിരുന്നു. കേരളത്തിൽ ഇതുവരെ 12 പേർ മുഖ്യമന്ത്രിമാരായി. ഇവരുടെ നേതൃത്വത്തിൽ 23 മന്ത്രിസഭകൾ അധികാരത്തിലെത്തി. ഇ.കെ.നായനാർ, കെ.കരുണാകരൻ, സി.അച്യുതമേനോൻ എന്നിവരാണ് കൂടുതൽ കാലം ഭരിച്ച റെക്കോർഡിൽ ആദ്യ മൂന്നു സ്ഥാനങ്ങളിലുള്ളത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oommen chandyRecordPinarayi Vijayan
News Summary - 2,459 days; Now fourth, Pinarayi Vijayan will surpass Oommen Chandy today
Next Story