Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകരിപ്പൂരിൽ 24...

കരിപ്പൂരിൽ 24 ലക്ഷത്തി​െൻറ സ്വർണം പിടിച്ചു

text_fields
bookmark_border
കരിപ്പൂരിൽ 24 ലക്ഷത്തി​െൻറ സ്വർണം പിടിച്ചു
cancel
camera_alt

ക​രി​പ്പൂ​രി​ൽ പി​ടി​കൂ​ടി​യ സ്വ​ർ​ണം

ക​രി​പ്പൂ​ർ: കോ​ഴി​ക്കോ​ട്​ വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​യ​ർ ക​സ്​​റ്റം​സ്​ ഇ​ൻ​റ​ലി​ജ​ൻ​സ്​ 24 ല​ക്ഷ​ത്തി​െൻറ സ്വ​ർ​ണം പി​ടി​കൂ​ടി. പെ​രി​ന്ത​ൽ​മ​ണ്ണ പ​ട്ടി​ക്കാ​ട്​ സ്വ​ദേ​ശി കെ. ​മൂ​സ​യി​ൽ (43) നി​ന്നാ​ണ്​ 500 ഗ്രാം ​സ്വ​ർ​ണം പി​ടി​ച്ച​ത്.

ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി ജി​ദ്ദ​യി​ൽ​നി​ന്നു​ള്ള സ്​​പൈ​സ്​ ജെ​റ്റ്​ വി​മാ​ന​ത്തി​ലാ​ണ്​ ക​രി​പ്പൂ​രി​ലെ​ത്തി​യ​ത്. ബാ​ഗേ​ജി​ൽ ഇ​സ്​​തി​രി​െ​പ്പ​ട്ടി​ക്കു​ള്ളി​ലാ​യി​രു​ന്നു സ്വ​ർ​ണം ഒ​ളി​പ്പി​ച്ച​ത്.

ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​ർ ടി.​എ. കി​ര​ൺ, സൂ​പ്ര​ണ്ടു​മാ​രാ​യ കെ.​പി. മ​േ​നാ​ജ്, കെ. ​സു​ധീ​ർ, എ​സ്. ആ​ശ, ഇ​ൻ​സ്​​പെ​ക്​​ട​ർ​മാ​രാ​യ ര​മേ​ന്ദ്ര സി​ങ്, ച​ന്ദ​ൻ, ന​രേ​ഷ്, ഹ​വി​ൽ​ദാ​ർ​മാ​രാ​യ അ​ശോ​ക​ൻ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ്​ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gold smugglingkarippurgold seized
Next Story