Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅക്രമം: കണ്ണൂരും...

അക്രമം: കണ്ണൂരും പത്തനംതിട്ടയിലും 237 പേർ കരുതൽ തടങ്കലിൽ

text_fields
bookmark_border
അക്രമം: കണ്ണൂരും പത്തനംതിട്ടയിലും 237 പേർ കരുതൽ തടങ്കലിൽ
cancel

തിരുവനന്തപുരം: പത്തനംതിട്ടയിലും കണ്ണൂരിലും പരക്കെയുണ്ടായ ആക്രമണത്തെ തുടർന്ന്​ 237 പേരെ കരുതൽ തടങ്കലിലെടുത്ത ിട്ടു​െണ്ടന്ന്​ ഡി.ജി.പി ലോക്​നാഥ്​ ബെഹ്​റ. അതിൽ 204 പേർ പത്തനം തിട്ടയിൽ നിന്നും 33പേർ കണ്ണൂരിൽ നിന്നുമുള്ളവരാണ്​.

സംസ്​ഥാനത്ത്​ സമാധാനാന്തരീക്ഷം പുലർത്തുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന്​ പൊലീസ്​ ഉദ്യോഗസ്​ഥർക്ക്​ നിർദേശം നൽകിയിട്ടുണ്ട്​. വെള്ളിയാഴ്​ച രാത്രി കണ്ണൂരിൽ സി.പി.എം നേതാക്കളുടെ വീടുകൾക്ക്​ നേരെയുണ്ടായ ആക്രമണത്തിൽ പ്രതികളെ ഉടൻ പിടികൂടാനും നിർദേശം നൽകിയിട്ടു​െണ്ടന്നും ഡി.ജി.പി വ്യക്​തമാക്കി.

വെള്ളിയാഴ്​ചത്തെ അക്രമസംഭവങ്ങളിൽ പത്തനംതിട്ടയിൽ രജിസ്​റ്റർ ചെയ്​ത76 കേസുകളുമായി ബന്ധപ്പെട്ട്​ 110 പേർ അറസ്​റ്റിലായിട്ടുണ്ട്​ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dgpkerala newsrss violencemalayalam newsLokanath Behera
News Summary - 237 People Detained In Kannur and Pathanamthitta - Kerala News
Next Story