Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഹരിതകർമ്മ സേനാംഗത്തിന് അശ്ലീല ചിത്രം അയച്ചു; 21കാരൻ പിടിയിൽ
text_fieldsbookmark_border
നേമം: യുവതിക്ക് അശ്ലീല ചിത്രം അയച്ച യുവാവിനെ പൊലീസ് പിടികൂടി. പള്ളിത്തറ ഉടുമ്പന്നൂർ എന്ന സ്ഥലത്ത് വാടകയ്ക്ക് താമസിക്കുന്ന അഭീൻ (21) ആണ് പിടിയിലായത്.
കല്ലിയൂർ സ്വദേശിനിയായ ഹരിത കർമ്മ സേനാംഗത്തിനാണ് യുവാവ് അശ്ലീല ഫോട്ടോ അയച്ചത്. ഇതേതുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു.
അന്വേഷണത്തിൽ യുവാവിനെ നേമം പൊലീസ് അറസ്റ്റ് ചെയ്തു. യുവാവിനെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

