Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ ​റെ​യി​ൽ വി​രു​ദ്ധ...

കെ ​റെ​യി​ൽ വി​രു​ദ്ധ സ​മ​ര വാ​ർ​ഷി​കം 20ന്​

text_fields
bookmark_border
കെ ​റെ​യി​ൽ വി​രു​ദ്ധ സ​മ​ര വാ​ർ​ഷി​കം 20ന്​
cancel
camera_alt

കണ്ണൂരിൽ സിൽവർ ലൈൻ പദ്ധതിയുടെ സർവേ കല്ലുകൾ പിഴുതുമാറ്റി റീത്ത് വെച്ചപ്പോൾ (ഫയൽ ചിത്രം)

​തി​​രു​​വ​​ന​​ന്ത​​പു​​രം: കെ ​​റെ​​യി​​ൽ വി​​രു​​ദ്ധ സ​​മ​​ര​​ത്തി​​ന്‍റെ ര​​ണ്ടാം വാ​​ർ​​ഷി​​കം ആ​​ച​​രി​​ക്കു​​മെ​​ന്ന്​ ഭാ​​ര​​വാ​​ഹി​​ക​​ൾ അ​​റി​​യി​​ച്ചു. ഏ​​പ്രി​​ൽ 20ന് ​​കോ​​ട്ട​​യം മാ​​ട​​പ്പ​​ള്ളി​​യി​​ൽ തു​​ട​​ങ്ങി​​യ സി​​ൽ​​വ​​ർ വി​​രു​​ദ്ധ സ​​മ​​ര കേ​​ന്ദ്ര​​ത്തി​​ൽ ന​​ട​​ക്കു​​ന്ന പ​​രി​​പാ​​ടി​​യി​​ൽ സി​​ൽ​​വ​​ർ ലൈ​​ൻ ക​​ട​​ന്നു​​പോ​​കു​​ന്ന 11 ജി​​ല്ല​​ക​​ളി​​ലെ മൂ​​ന്നൂ​​റോ​​ളം സ​​മ​​ര​​കേ​​ന്ദ്ര​​ങ്ങ​​ളി​​ലെ സ​​ജീ​​വ​​പ്ര​​വ​​ർ​​ത്ത​​ക​​ർ പ​​ങ്കെ​​ടു​​ക്കും.

മാ​​ട​​പ്പ​​ള്ളി​​യി​​ൽ 20ന് ​​രാ​​വി​​ലെ 10ന്​ ​​ഡോ. ഗീ​​വ​​ർ​​ഗീ​​സ് മാ​​ർ കൂ​​റി​​ലോ​​സ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. സ്ഥി​​രം സ​​മ​​ര കേ​​ന്ദ്ര​​ങ്ങ​​ളി​​ലും ജി​​ല്ല ആ​​സ്ഥാ​​ന​​ങ്ങ​​ളി​​ലും 18 മു​​ത​​ൽ 24 വ​​രെ സി​​ൽ​​വ​​ർ ലൈ​​ൻ വി​​രു​​ദ്ധ സ​​മ​​ര പ​​രി​​പാ​​ടി​​ക​​ൾ ന​​ട​​ത്തും. വ​​ട​​ക​​ര അ​​ഴി​​യൂ​​രി​​ൽ വ​​നി​​താ സം​​ഗ​​മ സ​​ദ​​സ്സ്​​ ന​​ട​​ത്തും. ജ​​ന​​കീ​​യ സ​​മി​​തി​​യു​​ടെ നി​​ർ​​വാ​​ഹ​​ക സ​​മി​​തി യോ​​ഗ​​ത്തി​​ൽ സം​​സ്ഥാ​​ന ചെ​​യ​​ർ​​മാ​​ൻ എം.​​പി. ബാ​​ബു​​രാ​​ജ്​ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:silverlinekrailprotest
News Summary - 20th anniversary of anti-rail war
Next Story