Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസംസ്​ഥാനത്ത്​ മാസ്​ക്​...

സംസ്​ഥാനത്ത്​ മാസ്​ക്​ ധരിക്കാതെ 20,214 പേർ; 55.63 ലക്ഷം രൂപ ഫൈൻ

text_fields
bookmark_border
Candidates will appear for the PSC examination wearing black masks
cancel

തിരുവനന്തപുരം: കോവിഡ്​ വ്യാപനം 32,000 കവിഞ്ഞ സംസ്​ഥാനത്ത്,​ 24മണിക്കൂറിനിടെ മാസ്​ക്​ ധരിക്കാത്തതിന്​ 20214 പേർക്കെതിരെ കേസെടുത്തു. ഇന്നലെ ഇത്​ 15,011 ആയിരുന്നു.

സാമൂഹ്യ അകലം പാലിക്കാത്തതിന്​ 8,132 പേർക്കെതിരെയും കേസെടുത്തതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇന്നലെ 5,162 പേർക്കെതിരെയാണ്​​ ഈ ഇനത്തിൽ കേസെടുത്തത്​. 55,63,600 രൂപ ഒറ്റ ദിവസം കൊണ്ട്​ പിഴ ഈടാക്കി.

രോഗവ്യാപനം തടയാൻ കഴിവതും എൻ 95 മാസ്​ക്​ ധരിക്കണമെന്ന്​ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. അല്ലെങ്കിൽ ഇരട്ട മാസ്​ക്​ ധരിക്കുക. ഇക്കാര്യത്തിൽ സൂക്ഷ്​മത പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:masksocial distancing​Covid 19
News Summary - 20,214 people without masks; 55.63 lakh fine
Next Story