Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മാധ്യമ കോടതിവിലക്ക്: 29ന് ചീഫ് ജസ്റ്റിസ് ചര്‍ച്ച നടത്തും

text_fields
bookmark_border
മാധ്യമ കോടതിവിലക്ക്: 29ന് ചീഫ് ജസ്റ്റിസ് ചര്‍ച്ച നടത്തും
cancel

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഹൈകോടതി ചീഫ് ജസ്റ്റിസ് ഈമാസം 29ന് ചര്‍ച്ചനടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബാര്‍ അസോസിയേഷന്‍, പത്രപ്രവര്‍ത്തക യൂനിയന്‍ എന്നിവരുടെ യോഗമാണ് നടക്കുന്നത്. തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ അഡ്വക്കറ്റ് ജനറലിന്‍െറ നേതൃത്വത്തില്‍ സമിതിക്ക് രൂപം നല്‍കും. സംസ്ഥാന പൊലീസ് മേധാവി, അഡ്വക്കറ്റ് ജനറല്‍ എന്നിവരും തന്‍െറ നേതൃത്വത്തില്‍ ചര്‍ച്ച നടത്തിയിരുന്നു.

കുറേയൊക്കെ അയവ് വന്നെങ്കിലും പൂര്‍ണമായി പരിഹരിച്ചിട്ടില്ളെന്നും വി.ഡി. സതീശന്‍െറ സബ്മിഷന് അദ്ദേഹം മറുപടി നല്‍കി.
 മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മില്‍ വിവിധ കോടതികളില്‍ സംഘര്‍ഷമുണ്ട്. കോടതിനടപടികളും വിധിന്യായവും റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് തടസ്സം നേരിടുന്നതായി പരാതിയുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story