Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കോഴി നികുതി: മാണിക്കെതിരെ വിജിലൻസ് ഹൈകോടതിയിൽ
text_fieldsbookmark_border
കൊച്ചി: കോഴി നികുതിയിളവ് കേസിൽ കേരള കോൺഗ്രസ് ചെയർമാൻ കെ.എം മാണിക്കെതിരെ വിജിലൻസ് ഹൈകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. അഞ്ച് ലക്ഷത്തിന് മുകളിൽ നികുതിയിളവ് നൽകാൻ മുഖ്യമന്ത്രിക്ക് മാത്രമേ അധികാരമുള്ളെന്നും ഇത് മാണി ലംഘിച്ചെന്നും ഇതുമൂലം സംസ്ഥാന ഖജനാവിന് കോടികളുടെ നഷ്ടമുണ്ടായെന്നുമാണ് വിജിലൻസ് സത്യവാങ്മൂലം.
തൃശൂരിലെ കോഴി മൊത്ത വ്യാപാരികളായ തോംസൺ ഗ്രൂപ്പിെൻറ ഉടമസ്ഥതയിലുള്ള കോഴി കമ്പനിക്ക് 62 കോടിയുടെ നികുതിയിളവ് നൽകാൻ മാണി ചട്ടവിരുദ്ധമായി ഇടപെട്ടു എന്നതാണ് കേസ്.
Next Story
