Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകളക്​ടർമാർക്ക്​...

കളക്​ടർമാർക്ക്​ ​​ഗ്രേഡിങ്​ ഏ​ർപ്പെടുത്തുമെന്ന്​ മുഖ്യമ​ന്ത്രി

text_fields
bookmark_border
കളക്​ടർമാർക്ക്​ ​​ഗ്രേഡിങ്​ ഏ​ർപ്പെടുത്തുമെന്ന്​ മുഖ്യമ​ന്ത്രി
cancel

തിരുവനന്തപുരം: പ്രവര്‍ത്തന മികവ് കണക്കിലെടുത്ത് കളക്ടര്‍മാര്‍ക്ക് ഗ്രേഡിങ് ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കളക്ടര്‍മാരുടെയും വകുപ്പ് മേധാവികളുടേയും യോഗത്തിലാണ് പിണറായി വിജയൻ ഇക്കാര്യം അറിയിച്ചത്​.

 സര്‍ക്കാര്‍ പരിപാടികള്‍ വിജയിപ്പിക്കുന്നതും ഭൂമി ഏറ്റെടുക്കതും അടിസ്​ഥാനമാക്കിയായിരിക്കും ഗ്രേഡിങ്​ രേഖപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. കളക്ടര്‍മാർ ജനസമ്പര്‍ക്ക പരിപാടി നടത്തുകയും റവന്യൂ ഭൂമി കയ്യേറ്റങ്ങള്‍ തടയാന്‍ നടപടിയെടുക്കുകയും ​ചെയ്യണം. രാഷ്​ട്രീയ സമ്മർദങ്ങൾക്ക്​ പൊലീസുകാർ വഴങ്ങരുതെന്നും മുഖ്യമന്ത്രി കൂടിച്ചേർത്തു.

 

 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pinarayi Vijayan
Next Story