Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ചാനൽ ചർച്ചയിലെ പരാമർശത്തിന് അവതാരകനെതിരെ പ്രതിഷേധം
text_fieldsbookmark_border
തിരുവനന്തപുരം: ഉറി ഭീകരാക്രമണവുമായി ബന്ധപ്പെട്ട ചാനൽ ചർച്ചയിലെ പരാമർശത്തിനെതിരെ മാതൃഭൂമി അവതാരകൻ വേണു ബാലകൃഷ്ണനെതിരെ ഹിന്ദുത്വവാദികളുടെ പ്രതിഷേധം. തിരുവനന്തപുരം വഞ്ചിയൂരിലെ മാതൃഭൂമി ഓഫീസിന് മുന്നിൽ വേണുവിൻെറ കോലം കത്തിച്ചു. ഉറി ആക്രമണത്തെ സംബന്ധിച്ച ചർച്ചയിൽ ഭീകരാക്രമണം ഇന്ത്യ തന്നെ ആസൂത്രണം ചെയ്തതാണെന്ന പാക് മാധ്യമ റിപ്പോർട്ടുകളെ സംബന്ധിച്ച് സംസാരിച്ചതിനാണ് ഹിന്ദുത്വവാദികൾ പ്രതിഷേധം നടത്തിയത്. അതേസമയം പാക് പതാകയെന്ന് പറഞ്ഞ് പ്രതിഷേധക്കാർ കത്തിച്ചത് മുസ്ലീം ലീഗിന്റെ കൊടിയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
