Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Sep 2016 7:55 AM GMT Updated On
date_range 23 Jun 2017 4:02 AM GMTബീയർ പാർലർ ജീവനക്കാരൻ തലക്കടിയേറ്റു മരിച്ചു
text_fieldsbookmark_border
എറണാകുളം: എറണാകുളം നെല്ലാട് ബീയർ പാർലർ ജീവനക്കാരൻ തലക്കടിയേറ്റു മരിച്ചു. ഇടുക്കി ഉപ്പുതറ സ്വദേശി പുത്തൻപുരക്കൽ അജയൻ (37) ആണ് മരിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. കൊലപാതകവുമായി ബന്ധപ്പെട്ട് ബീയർ പാർലറിലെ സഹപ്രവർത്തകനെ പൊലീസ് തിരയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story