Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നിയമസഭയില്‍ ഉന്നയിക്കേണ്ട വിഷയങ്ങള്‍ ജനങ്ങള്‍ക്ക് നിര്‍ദേശിക്കാം
text_fieldsbookmark_border
തിരുവനന്തപുരം: നിയമസഭാ പ്രവര്‍ത്തനത്തില്‍ പൊതുജനത്തെയും പങ്കാളികളാക്കാനുള്ള സംരംഭത്തിന് പ്രതിപക്ഷം തുടക്കം കുറിക്കുന്നു. നിയമസഭയില്‍ ഉന്നയിക്കേണ്ട പ്രശ്നങ്ങള്‍ സംബന്ധിച്ച് പൊതുജനത്തില്‍നിന്ന് നിര്‍ദേശങ്ങള്‍ സ്വീകരിച്ച് അവ സഭയില്‍ അവതരിപ്പിക്കാനാണ് തീരുമാനം. ഫേസ്ബുക് വഴിയായിരിക്കും നിര്‍ദേശങ്ങള്‍ സ്വീകരിക്കുക. പ്രാദേശിക തലത്തിലെ ജനത്തിന്‍െറ പ്രശ്നങ്ങള്‍ മുതല്‍ സംസ്ഥാനത്തെ പൊതുവായി ബാധിക്കുന്നവരെ അറിയിക്കാം. അവ പ്രതിപക്ഷാംഗങ്ങള്‍ സഭയില്‍ ഉന്നയിക്കുകയും സര്‍ക്കാറിന്‍െറ മറുപടി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്യും. പൊതുജനത്തിന് നിര്‍ദേശങ്ങള്‍ അയക്കാനുള്ള ഫേസ്ബുക് ഐഡി www.facebook.com/rameshchennithala
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
