Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇടുക്കി ജില്ലയില്‍...

ഇടുക്കി ജില്ലയില്‍ നാളെ കെ.എസ്.ആര്‍.ടി.സി പണിമുടക്ക്

text_fields
bookmark_border
ഇടുക്കി ജില്ലയില്‍ നാളെ കെ.എസ്.ആര്‍.ടി.സി പണിമുടക്ക്
cancel

തൊടുപുഴ: കെ.എസ്.ആര്‍.ടി.സിക്ക് വരുമാനനഷ്ടം വരുത്തിവെക്കുന്ന തൊടുപുഴ നഗരത്തിലെ അശാസ്ത്രീയ ട്രാഫിക് പരിഷ്കാരം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ആര്‍.ടി.ഇ.എ (സി.ഐ.ടി.യു) നേതൃത്വത്തില്‍ ചൊവ്വാഴ്ച ജില്ലയിലെ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ പണിമുടക്കും.

എറണാകുളം, തൃശൂര്‍, മൂവാറ്റുപുഴ ഭാഗങ്ങളില്‍നിന്നുള്ള കെ.എസ്.ആര്‍.ടി.സി ബസുകള്‍ വെങ്ങല്ലൂര്‍ ബൈപാസ്-മങ്ങാട്ടുകവല വഴി തൊടുപുഴ സ്റ്റാന്‍ഡിലത്തെണമെന്ന പരിഷ്കാരമാണ് വിവാദമായത്. നഗരത്തിന്‍െറ ഹൃദയഭാഗത്തുകൂടി കെ.എസ്.ആര്‍.ടി.സി ബസുകള്‍ കടന്നുപോകാത്തതിനാല്‍ യാത്രക്കാര്‍ സ്വകാര്യ ബസുകളെ ആശ്രയിക്കുകയാണെന്നും ഇതുമൂലം പ്രതിദിനം ഒരുലക്ഷം രൂപയുടെ നഷ്ടമുണ്ടെന്നും ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ksrtc strike
Next Story