Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാവേരി വിധി:...

കാവേരി വിധി: കെ.എസ്.ആര്‍.ടി.സി റിസര്‍വേഷന്‍ നിര്‍ത്തി

text_fields
bookmark_border
കാവേരി വിധി: കെ.എസ്.ആര്‍.ടി.സി റിസര്‍വേഷന്‍ നിര്‍ത്തി
cancel

കോഴിക്കോട്: കാവേരി പ്രശ്നത്തില്‍ ചൊവ്വാഴ്ച വിധി വരുന്ന സാഹചര്യത്തില്‍ തിങ്കളാഴ്ച രാത്രിയും ചൊവ്വാഴ്ച പകലും കോഴിക്കോടുനിന്ന് ബംഗളൂരുവിലേക്കുള്ള കെ.എസ്.ആര്‍.ടി.സി സര്‍വിസുകളുടെ റിസര്‍വേഷന്‍ നിര്‍ത്തിവെച്ചതായി അധികൃതര്‍ അറിയിച്ചു.

നിലവിലെ സാഹചര്യത്തില്‍ തിങ്കളാഴ്ച ഉച്ചക്ക് 12 വരെയുള്ള സര്‍വിസുകള്‍ മാത്രമേ ബംഗളൂരുവിലേക്ക് പുറപ്പെടുകയുള്ളൂ. ചൊവ്വാഴ്ച ബംഗളൂരുവില്‍നിന്ന് കോഴിക്കോട്ടേക്കുള്ള സര്‍വിസുകളുടെ റിസര്‍വേഷനും നിര്‍ത്തിവെച്ചു. എന്നാല്‍, തിങ്കളാഴ്ച അര്‍ധരാത്രി 12 വരെ ഇവിടെനിന്നുള്ള സര്‍വിസുകള്‍ ഓടും.

Show Full Article
TAGS:cauvery issue karnataka 
Next Story