Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സൗമ്യ വധക്കേസ്: പുനപരിശോധനാ ഹരജി ഇൗയാഴ്ച –എ.കെ ബാലൻ
text_fieldsbookmark_border
ന്യൂഡൽഹി: സൗമ്യവധക്കേസിൽ സംസ്ഥാന സർക്കാർ ഇൗയാഴ്ച തന്നെ പുന:പരിശോധനാ ഹരജി നൽകുമെന്ന് നിയമമന്ത്രി എ.കെ ബാലൻ. ഇതനുസരിച്ച് അറ്റോർണി ജനറൽ തുറന്ന കോടതിയിൽ വാദം കേൾക്കാൻ അപേക്ഷ നൽകും. അറ്റോർണി ജനറൽ മുകുൾ റോഹ്ത്തഗിയുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി പിണറായി വിജയൻ മുകുൾ റോഹ്ത്തഗിയുമായി ഫോണിൽ സംസാരിച്ചതായും നിയമമന്ത്രി പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
