Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഡല്‍ഹിയില്‍ പരിക്കേറ്റ മലയാളി വിദ്യാര്‍ഥി മരിച്ചു

text_fields
bookmark_border
ഡല്‍ഹിയില്‍ പരിക്കേറ്റ മലയാളി വിദ്യാര്‍ഥി മരിച്ചു
cancel

കൊടകര: ബൈക്കപകടത്തില്‍ പരിക്കേറ്റ്  ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു. ഡല്‍ഹിയില്‍ നിയമ വിദ്യാര്‍ഥി ആയിരുന്ന പെരുമ്പാവൂര്‍ സ്വദേശി കരവട്ട്  പുത്തന്‍ വീട്ടില്‍ ഭാര്‍ഗവരാമന്റെ മകന്‍ അര്‍ജുന്‍ എന്ന അപ്പു (24 ) വാണ് മരിച്ചത്. മൂന്നു ദിവസം മുമ്പ് ഡല്‍ഹി ഹരിയാന ദേശീയ പാതയില്‍ വച്ചാണ് അര്‍ജുന്‍ ഓടിച്ചിരുന്ന ബൈക്ക് അപകടത്തില്‍ പെട്ടത്.  സംസ്‌കാരം ചൊവ്വാഴ്ച ഉച്ചക്ക് 12ന്  കൊടകരയില്‍. അമ്മ : വെമ്മനാട്ട് പത്മകുമാരി , സഹോദരന്‍ : അഭിജിത്ത്.
 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story