Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പൊലീസ് അതിക്രമത്തില്‍ ഡ്രൈവറുടെ നട്ടെല്ല് തകര്‍ന്ന സംഭവം: മുഖ്യമന്ത്രിക്ക് കത്ത് നല്‍കി

text_fields
bookmark_border
പൊലീസ് അതിക്രമത്തില്‍ ഡ്രൈവറുടെ നട്ടെല്ല് തകര്‍ന്ന സംഭവം: മുഖ്യമന്ത്രിക്ക് കത്ത് നല്‍കി
cancel

കൊച്ചി: പൊലീസ് മര്‍ദനത്തില്‍ സ്കൂള്‍ ബസ് ഡ്രൈവര്‍ സുരേഷിന്‍െറ നട്ടെല്ല് തകര്‍ന്ന സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കി.

നട്ടെല്ലിന് ഗുരുതര പരിക്കേറ്റ സുരേഷിന് തുടര്‍ന്ന് ജീവിതമാര്‍ഗം ഇല്ലാതെയായിരിക്കുകയാണ്. സുരേഷിനും കുടുംബത്തിനും ജീവിക്കാന്‍ ആവശ്യമായ നഷ്ടപരിഹാരം സര്‍ക്കാര്‍ നല്‍കണമെന്നും പ്രതിപക്ഷനേതാവ് കത്തില്‍ ആവശ്യപ്പെട്ടു.

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story