Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മന്ത്രി ജി. സുധാകരന്‍െറ മാതാവ് പങ്കജാക്ഷിഅമ്മ അന്തരിച്ചു

text_fields
bookmark_border
മന്ത്രി ജി. സുധാകരന്‍െറ മാതാവ് പങ്കജാക്ഷിഅമ്മ അന്തരിച്ചു
cancel

ആലപ്പുഴ: മന്ത്രി ജി. സുധാകരന്‍െറ മാതാവ് പങ്കജാക്ഷിഅമ്മ ( 87) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് പുലര്‍ച്ചെ നാലിന് പരുമലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം സംഭവിച്ചത്. മരണസമയത്ത് മന്ത്രി ജി. സുധാകരന്‍ അടുത്തുണ്ടായിരുന്നു. മൃതദേഹം ആശുപത്രിയില്‍നിന്ന് താമരക്കുളത്തെ മന്ത്രിയുടെ തറവാടായ നല്ലവീട്ടില്‍ എത്തിച്ച ശേഷം ഇവിടെ പൊതുദര്‍ശനത്തിന് വെച്ചിരിക്കുകയാണ്. വൈകുന്നേരം 4.30 ആണ് സംസ്ക്കാരം നടക്കുക. മന്ത്രിമാര്‍ അടക്കം രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖര്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ എത്തിക്കൊണ്ടിരിക്കുന്നു. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story