Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതില്ലങ്കേരിയില്‍ 13...

തില്ലങ്കേരിയില്‍ 13 സ്റ്റീല്‍ ബോംബ് കണ്ടത്തെി

text_fields
bookmark_border
തില്ലങ്കേരിയില്‍  13 സ്റ്റീല്‍ ബോംബ് കണ്ടത്തെി
cancel

ഇരിട്ടി: തില്ലങ്കേരിയിലും പരിസരങ്ങളിലും നടത്തിയ വ്യാപകമായ റെയ്ഡില്‍ ഉഗ്രശേഷിയുള്ള 13 സ്റ്റീല്‍ ബോംബുകള്‍ പിടികൂടി. സംഘര്‍ഷവും കൊലപാതകവും അരങ്ങേറിയ തില്ലങ്കേരി പഞ്ചായത്തിന്‍െറ വിവിധഭാഗങ്ങളില്‍ വെള്ളിയാഴ്ച നടത്തിയ റെയ്ഡിലാണ് പൂന്തലോട്ട് മഠപ്പുരക്കു സമീപത്തെ കാടുകയറി മൂടിയ സ്ഥലത്തുനിന്ന് ബോംബുകള്‍ കണ്ടത്തെിയത്. കല്ലിനടിയില്‍ ഒളിപ്പിച്ചനിലയിലായിരുന്നു ഇവ.
വ്യാഴാഴ്ച മുഴക്കുന്ന് ഗ്രാമത്തില്‍ നടത്തിയ റെയ്ഡില്‍ മൂന്നു സ്റ്റീല്‍ ബോംബ് പിടികൂടിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:steel bombthillankeri
Next Story