Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കെ. ബാബുവിെൻറ വിദേശ യാത്രകൾ വിജിലൻസ് അന്വേഷിക്കും
text_fieldsbookmark_border
തിരുവനന്തപുരം: മുൻ മന്ത്രി കെ.ബാബുവിെൻറ വിദേശ യാത്രകൾ വിജിലൻസ് അന്വേഷിക്കും. മന്ത്രിയായിരുന്ന സമയത്തും മറ്റും നടത്തിയ യാത്രകളായിരിക്കും വിജിലൻസ് അന്വേഷിക്കുക. യു.ഡി.എഫ് ഭരണകാലത്ത് ബാബു സിംഗപ്പൂരിലേക്കും കുവൈത്തിലേക്കും യാത്ര നടത്തിയിരുന്നു. ഇൗ യാത്രകൾക്ക് സർക്കാർ അനുമതിയുണ്ടോ എന്നായിരിക്കും ആദ്യം അന്വേഷിക്കുക.
യാത്രയുടെ ഉദ്ദേശ്യം, യാത്രയിൽ കണ്ട വ്യക്തികൾ എന്നിവയും വിജിലൻസ് പരിശോധിക്കും. ബാബുവിെൻറ പാസ്പോർട്ട് നേരത്തെ വിജിലൻസ് കോടതിക്ക് ൈകമാറിയിരുന്നു. ഇത് തിരികെ വാങ്ങി വിശദമായ അന്വേഷണമാണ് വിജിലൻസ് ഉദ്ദേശിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
