Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range േകരള കോണ്‍ഗ്രസ് ബാര്‍ കോഴ അന്വേഷണ റിപ്പോര്‍ട്ട്: മാധ്യമങ്ങളെ പഴിച്ച് ചെന്നിത്തല
text_fieldsbookmark_border
കൊച്ചി: കെ.എം. മാണിക്കെതിരായ ബാര്‍കോഴ ആരോപണവുമായി ബന്ധപ്പെട്ട് കേരള കോണ്‍ഗ്രസ് (എം) നടത്തിയ അന്വേഷണ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാര്‍ത്തകള്‍ തലയും വാലുമില്ലാത്തതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്നവരെപ്പറ്റി വാര്‍ത്തകളെഴുതുമ്പോള്‍ കൃത്യതയും വ്യക്തതയും വേണമെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
Next Story
