Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘അഭിഭാഷകരെ അറസ്റ്റ് ചെയ്യണം’

text_fields
bookmark_border

തിരുവനന്തപുരം: ആലപ്പുഴ സെഷന്‍സ് കോടതി വളപ്പില്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനത്തെിയ വനിതാ മാധ്യമപ്രവര്‍ത്തകയെയും സഹായിയെയും ആക്രമിച്ച അഭിഭാഷകരെ അറസ്റ്റ് ചെയ്യണമെന്ന് കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ആവശ്യപ്പെട്ടു.

മാധ്യമപ്രവര്‍ത്തകയായ ശരണ്യ, സഹായി ആശിഖ് എന്നിവര്‍ ആക്രമണത്തില്‍ പരിക്കേറ്റ് ആശുപത്രിയിലാണ്. ഒരുവിഭാഗം അഭിഭാഷകരുടെ അക്രമാസക്തത അവസാനിപ്പിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ്, അഡ്വക്കറ്റ് ജനറല്‍ എന്നിവര്‍ക്ക് പത്രപ്രവര്‍ത്തക യൂനിയന്‍ പരാതി നല്‍കി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story