Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മലപ്പുറത്ത്​ പിഞ്ചു കുഞ്ഞിനെ തെരുവ്​ നായ കടിച്ചു

text_fields
bookmark_border
മലപ്പുറത്ത്​ പിഞ്ചു കുഞ്ഞിനെ തെരുവ്​ നായ കടിച്ചു
cancel

മഞ്ചേരി: മലപ്പുറത്ത്​ ചെമ്മൻകടവിൽ പിഞ്ചു കുഞ്ഞിന്​ നേരെ തെരുവ്​ നായയുടെ ആക്രമണം. ചെമ്മൻ കടവിൽ പാറക്കൽ റിയാദി​​​െൻറ മകൾ 11 മാസം പ്രായമായ ഇഷയ്​ക്കാണ്​ നായയുടെ കടിയേറ്റത്​. വീടിനുള്ളിൽ കളിക്കു​േമ്പാഴായിരുന്നു നായയുടെ ആക്രമണം. ആക്രമണത്തിൽ കുട്ടിയുടെ മുഖത്തും ദേഹത്തും കടിയേറ്റിട്ടുണ്ട്​. പരിക്കേറ്റ കുട്ടി മഞ്ചേരി മെഡിക്കൽ കോളജ്​ ആശുപത്രിയിൽ ചികിൽസയിലാണ്​. ആക്രമകാരിയായ നായയെ പിന്നീട്​ നാട്ടുകാർ തല്ലിക്കൊന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story