Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരാഷ്​ട്രപതി ഭവനിൽ...

രാഷ്​ട്രപതി ഭവനിൽ ഒാണാഘോഷം

text_fields
bookmark_border
രാഷ്​ട്രപതി ഭവനിൽ ഒാണാഘോഷം
cancel

ന്യൂഡൽഹി: കേരള സർക്കാരുമായി സഹകരിച്ച്​ രാഷ്​ട്രപതി ഭവനിൽ ഒാണാഘോഷം സംഘടിപ്പിക്കും. ഇതി​​െൻറ ഭാഗമായി സാംസ്​കാരിക പരിപാടികളും ഒാണസദ്യയും ഉണ്ടായിരിക്കുമെന്ന്​ സംസ്​ഥാന സർക്കാർ പുറത്തിറക്കിയ പത്രക്കുറിപ്പിൽ അറിയിച്ചു.

കഴിഞ്ഞ തവണ മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹി സന്ദർശിച്ച വേളയിൽ രാഷ്ട്രപതിയുടെ പ്രസ് സെക്രട്ടറി വേണു രാജാമണിയുമായുള്ള ചർച്ചയിലാണ്​ രാഷ്ട്രപതി ഭവനിൽ ഒാണാഘോഷം എന്ന ആശയം മുന്നോട്ട്​ വെച്ചത്​. ഇതാദ്യമായാണ്​ സംസ്​ഥാന സർക്കാർ രാഷ്ട്രപതി ഭവനിൽ ഒാണാഘോഷം സംഘടിപ്പിക്കുന്നത്.

 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:onam
Next Story