Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹരിത ട്രൈബ്യൂണൽ വിധിയെ സ്വാഗതം ചെയ്യുന്നു -കടന്നപ്പള്ളി രാമചന്ദ്രൻ

text_fields
bookmark_border
ഹരിത ട്രൈബ്യൂണൽ വിധിയെ സ്വാഗതം ചെയ്യുന്നു -കടന്നപ്പള്ളി രാമചന്ദ്രൻ
cancel

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് ഉപാധികളോടെ അനുമതി നൽകിയ ഹരിത ട്രൈബ്യൂണൽ വിധിയെ സ്വാഗതം ചെയ്യുന്നെന്ന് തുറമുഖ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ. പദ്ധതി മുൻനിശ്ചയിച്ച പ്രകാരം ആയിരം ദിവസത്തിനുള്ളിൽ പൂർത്തിയാക്കും. നിർമാണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ വിദഗ്ധസമിതിയെ രൂപീകരിക്കാനുള്ള തീരുമാനം തിരിച്ചടിയല്ലെന്നും കടന്നപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

വിഴിഞ്ഞം വിഷയത്തിൽ യു.ഡി.എഫ് സർക്കാർ സ്വീകരിച്ച നിലപാട് ശരിയെന്ന് തെളിഞ്ഞതായി മുൻ തുറമുഖ മന്ത്രി കെ. ബാബു പ്രതികരിച്ചു. വിധി സംസ്ഥാന സര്‍ക്കാരിന്‍റെ വിജയമാണെന്ന‍് തുറമുഖ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയിംസ് വര്‍ഗീസും പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story