Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രാഷ്ട്രീയ പാര്‍ട്ടികളുടെ ആഭ്യന്തര പ്രശ്നങ്ങളില്‍ ഇടപെടില്ല –സുകുമാരന്‍ നായര്‍

text_fields
bookmark_border
രാഷ്ട്രീയ പാര്‍ട്ടികളുടെ ആഭ്യന്തര പ്രശ്നങ്ങളില്‍ ഇടപെടില്ല –സുകുമാരന്‍ നായര്‍
cancel
ചങ്ങനാശേരി: രാഷ്ട്രീയ പാര്‍ട്ടികളുടെയോ മറ്റ് സംഘടനകളുടെയോ ആഭ്യന്തര പ്രശ്നങ്ങളില്‍ എന്‍.എസ്.എസ് ഇടപെടാറില്ളെന്ന് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. എന്‍.എസ്.എസിന് രാഷ്ട്രീയമില്ല. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടും സമദൂരനിലപാടാണുള്ളത്. എന്നാല്‍, ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിക്കോ മതത്തിനോ സമുദായത്തിനോ സംഘടന എതിരല്ളെന്നും ജനറല്‍ സെക്രട്ടറി പറഞ്ഞു. ചങ്ങനാശേരി യൂനിയന്‍ ആഭിമുഖ്യത്തില്‍ 103ാമത് വിജയദശമി നായര്‍ മഹാസമ്മേളനം പെരുന്നയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഏതു രാഷ്ട്രീയവും അംഗങ്ങള്‍ക്ക്  സ്വീകരിക്കാം. സംഘടനക്കുള്ളില്‍ സമുദായ പ്രവര്‍ത്തകരായി വര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു
Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story