Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പി കെ സുധീറി​െൻറ നിയമനം അറിഞ്ഞില്ലെന്ന്​ പിണറായി

text_fields
bookmark_border
പി കെ സുധീറി​െൻറ നിയമനം അറിഞ്ഞില്ലെന്ന്​ പിണറായി
cancel

തിരുവനന്തപുരം: പി.കെ സുധീറി​െൻറ നിയമനകാര്യത്തിൽ യോഗ്യത മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന കാര്യം ശ്രദ്ധിയിൽപെട്ടിട്ടില്ലെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളിൽ കഴിവുള്ളവരെയാണ്​ എം.ഡിയായി നിയമിക്കുക. തതുല്യമായ തസ്​തികകളിൽ പരിചയമില്ലാതെയാണ്​ നിയമനം എന്നത്​ അറിഞ്ഞില്ല. പി.കെ സുധീറി​െൻറ നിയമനം പരിശോധിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
 
പൊതുമേഖലാ സ്ഥാപനമായ കെ.എസ്.​​െഎ.​ ഇയുടെ എം.ഡിയായി കണ്ണൂർ എം.പിയും മുൻ മന്ത്രിയുമായ പി.കെ ശ്രീമതിയുടെ മകൻ പി.കെ സുധീറിനെ നിയമിച്ച്​ ഉത്തരവിറങ്ങിയത്​ വിവാദമായിരുന്നു. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story