Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വി.എസിെൻറ നിലപാടിനെ സ്വാഗതം ചെയ്യുന്നു -ചെന്നിത്തല
text_fieldsbookmark_border
തിരുവനന്തപുരം: സ്വാശ്രയ കരാർ വിഷയത്തിൽ സർക്കാർ പ്രതിപക്ഷവുമായി ചർച്ചക്ക് തയാറാകണമെന്ന് പ്രതിപക്ഷ േനേതാവ് രമേശ് ചെന്നിത്തല. ഇൗ വിഷയത്തിൽ സർക്കാർ പിടിവാശി ഒഴിവാക്കണം. കേരള നിയമസഭയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും ദിവസം സമരം നീണ്ടു പോകുന്നത്. സർക്കാർ ശത്രുതാ മനോഭാവം വെടിയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
സ്വാശ്രയ വിഷയത്തിൽ മുതിർന്ന സി.പി.എം നേതാവ് വി.എസ് അച്യുതാനന്ദെൻറ ഉപദേശമെങ്കിലും സർക്കാർ അനുസരിക്കണം. സർക്കാർ നയം തെറ്റാണെന്ന വി.എസിെൻറ നിലപാടിനെ സ്വാഗതം ചെയ്യുന്നു. സമരക്കാരോടുള്ള സർക്കാറിെൻറ നിഷേധാത്മക നിലപാട് അംഗീകരിക്കാൻ കഴിയില്ലെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.
Next Story
