Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജിഷയുടെ സഹോദരിക്ക്​ സർക്കാർ ജോലി; നിയമന ഉത്തരവിറങ്ങി

text_fields
bookmark_border
ജിഷയുടെ സഹോദരിക്ക്​ സർക്കാർ ജോലി; നിയമന ഉത്തരവിറങ്ങി
cancel

തിരുവനന്തപുരം: പെരുമ്പാവൂരിൽ കൊല്ലപ്പെട്ട ജിഷയുെട സഹോദരി ദീപക്ക് സർക്കാർ ജോലി നൽകിക്കൊണ്ടുള്ള ഉത്തരവിറങ്ങി. കുന്നത്തുനാട് താലൂക്ക് ഒാഫിസിൽ അറ്റൻഡറായാണ് നിയമനം. ഇടതുമുന്നണി സർക്കാറിെൻറ ആദ്യ മന്ത്രിസഭ േയാഗത്തിൽ തന്നെ ദീപക്ക് ജോലി നൽകാൻ തീരുമാനമെടുത്തിരുന്നു. ഇതനുസരിച്ചാണ് നിയമന ഉത്തരവ് പുറത്തിറക്കിയത്. ജിഷയുടെ സഹോദരിക്ക് സർക്കാർ ജോലി നൽകുമെന്ന് യുഡിഎഫ് സർക്കാർ വാഗ്ദാനം ചെയ്തിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story