Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പുതിയ അണക്കെട്ടിനെക്കുറിച്ച് പിണറായി പഠിക്കണം: പി.ജെ ജോസഫ്

text_fields
bookmark_border
പുതിയ അണക്കെട്ടിനെക്കുറിച്ച് പിണറായി പഠിക്കണം: പി.ജെ ജോസഫ്
cancel

തൊടുപുഴ: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് വേണമെന്ന നിലപാടിന് പിന്നിലെ കാരണങ്ങള്‍ മുഖമന്ത്രി പഠിക്കണമെന്ന് മുന്‍ ജലവിഭവമന്ത്രി പി.ജെ ജോസഫ്. അണക്കെട്ട് ശക്തമാണെന്ന തമിഴ്നാടിന്‍റെ വാദഗതി അംഗീകരിക്കുന്നതാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന. 120 വര്‍ഷം പഴക്കമുളള അണക്കെട്ട് ബലപ്പെടുത്തലിലൂടെ നിലനില്‍ക്കുമെന്ന വാദം അംഗീകരിക്കാനാവില്ലെന്നും പി.ജെ ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story