Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 May 2016 7:42 AM GMT Updated On
date_range 2017-04-07T01:08:36+05:30സി.ബി.എസ്.ഇ പത്താം ക്ലാസ് ഫലം ഇന്ന്
text_fieldsന്യൂഡല്‍ഹി: സി.ബി.എസ്.ഇ പത്താം ക്ളാസ് പരീക്ഷാഫലം ശനിയാഴ്ച പ്രസിദ്ധീകരിക്കും. ഉച്ചക്ക് രണ്ടോടെ www.cbse.nic.in, www.results.nic.in, www.cbseresults.nic.in എന്നീ വെബ്സൈറ്റുകളില്‍ ഫലം ലഭ്യമാകും. ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത ഇ-മെയില്‍ ഐഡികളില്‍ സ്കൂളുകള്‍ക്ക് ഫലം ലഭിക്കും.
Next Story