Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കടല്‍കൊല കേസ്: കേന്ദ്രസര്‍ക്കാറിന്‍റെ കള്ളക്കളിയെന്ന് പിണറായി

text_fields
bookmark_border
കടല്‍കൊല കേസ്: കേന്ദ്രസര്‍ക്കാറിന്‍റെ കള്ളക്കളിയെന്ന് പിണറായി
cancel

തിരുവനന്തപുരം: കടല്‍കൊല കേസില്‍ കേന്ദ്രസര്‍ക്കാര്‍ കള്ളക്കളി കളിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇറ്റലിക്ക് അനുകൂലമായ നിലപാടാണ് കോടതിയില്‍ കേന്ദ്രത്തിന്‍റെ ഭാഗത്തുനിന്നുണ്ടായത്. ഈ നടപടിയെ സി.പി.എം ശക്തമായി വിമര്‍ശിച്ചിരുന്നു. കേസില്‍ കേന്ദ്രസര്‍ക്കാറിന്‍റെ തെറ്റായ സമീപനത്തിന്‍റെ ഭാഗമായാണ് പ്രതികളായ നാവികരെ തിരിച്ചയക്കാമെന്നുള്ള സുപ്രീംകോടതി നടപടിയെന്നും പിണറായി പ്രതികരിച്ചു.

തെരഞ്ഞെടുപ്പ് ഫലം വന്നതിനെ തുടര്‍ന്നുണ്ടായ അക്രമ സംഭവങ്ങളെ കുറിച്ചുള്ള ചോദ്യത്തിന് കേരളത്തില്‍ അത്തരം സംഭവങ്ങള്‍ കുറഞ്ഞിട്ടുണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story