Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ. ഷെബിന്‍ മുഹമ്മദിന് ...

കെ. ഷെബിന്‍ മുഹമ്മദിന് അവാര്‍ഡ്

text_fields
bookmark_border
കെ. ഷെബിന്‍ മുഹമ്മദിന് അവാര്‍ഡ്
cancel

കോഴിക്കോട്: സോളിഡാരിറ്റി യൂത്ത് സ്പ്രിങ് ഫിലിം ഫെസ്റ്റിവലില്‍ മികച്ച ഷോര്‍ട്ട് ഫിലിമിനുള്ള അവാര്‍ഡ് കെ. ഷെബിന്‍ മുഹമ്മദിന്‍റെ 'ദ് പോര്‍ട്രയിറ്റ്' നേടി. 20,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്ന അവാര്‍ഡ് പ്രമുഖ സംവിധായകനും കവിയുമായ ഗൗഹര്‍ റാസ സമ്മാനിച്ചു. 'മാധ്യമം' സബ് എഡിറ്ററും മലപ്പുറം പൂക്കോട്ടൂര്‍ കേയത്ത് നാസര്‍-റുക്കിയ ദമ്പതികളുടെ മകനുമാണ്.

Show Full Article
TAGS:Short Film youth spring film festival 
Next Story