Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പാണക്കാട് കുടുംബം ലീഗ് പദവികള്‍ ഒഴിയണം -പി.ടി.എ. റഹീം
text_fieldsbookmark_border
കോഴിക്കോട്: പാണക്കാട് കുടുംബം ലീഗ് നേതൃത്വപദവിയില്‍നിന്ന് വിട്ടുനില്‍ക്കണമെന്ന് പി.ടി.എ. റഹീം എം.എല്‍.എ. നേമം തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ജയിച്ചതിന്‍െറ ഉത്തരവാദിത്തം ലീഗ് ഉള്‍ക്കൊള്ളുന്ന മുന്നണിക്കാണ്. മണ്ണാര്‍ക്കാട് ഉള്‍പ്പെടെ അഞ്ചോളം മണ്ഡലങ്ങളില്‍ ബി.ജെ.പിയുടെ സഹായം യു.ഡി.എഫിന് ലഭിച്ചതായും റഹീം ആരോപിച്ചു.
പണ്ഡിതരുടെ കോലം കത്തിക്കുന്നതുള്‍പ്പെടെയുള്ള ഇസ്ലാമിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഒരിക്കലും ഇസ്ലാമിക സമൂഹത്തിന് അംഗീകരിക്കാന്‍ സാധിക്കില്ളെന്നും റഹീം പറഞ്ഞു. ഈ വസ്തുതകള്‍ കണക്കിലെടുത്ത് പാണക്കാട് കുടുംബം ലീഗിന്‍െറ ഒൗദ്യോഗിക സ്ഥാനങ്ങള്‍ ഉപേക്ഷിക്കുന്നത് സുന്നി ഐക്യത്തിനുകൂടി വഴിതുറക്കുമെന്നും റഹീം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
